അടോട്ട് മുത്തേടത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിലെ മികച്ച തെയ്യക്കാരനായ നവനീതിനെ ഭരണ സമിതിയും സ്റ്റാനികന്മാരും, നാട്ടുകാരും പട്ടും വളയും നൽകി ആദരിച്ചു.

അടോട്ട് മുത്തേടത് കുതിര് പഴയ സ്ഥാനം ശ്രീ പാടാർ കുളങ്ങര ഭഗവതി ദേവസ്ഥാന പരിധിയിലെ മികച്ച തെയ്യക്കാരനായ നവനീതിനെ ഭരണ സമിതിയും സ്റ്റാനികന്മാരും, നാട്ടുകാരും പട്ടും വളയും നൽകി ആദരിച്ചു.

നീലേശ്വരം കിനാവൂർ കോവിലകത്ത് നടന്ന ചടങ്ങിൽ കെ.സി.രാമവർമ രാജാവ് നവനീതിന് പട്ടും വളയും നൽകി മുന്ന് തവണ പേര് വിളിച് ആചാര സ്ഥാനം നൽകി,തുടർന്ന് മടിയൻ ക്ഷേത്ര പാലക ക്ഷേത്രത്തിൽ ദർശനം നടത്തി ദേവസ്ഥാന സ്റ്റാനികന്മാരുടെയും തറവാട്ടുദൈവാങ്ങളുടെയും അനുഗ്രഹം വാങ്ങി പണിക്കർ സ്ഥാനം ഏറ്റെടുത്തു ചടങ്ങിൽ കിഴക്കുംകരശ്രീപുളളികരിംക്കാളിയമ്മ ദേവസ്ഥാന സ്റ്റാനിക്കന്മാരും, ഭരണ സമിതി അംഗങ്ങളും,, കാട്ടുകുളങ്ങര ശ്രീ കുതിരക്കാളിയമ്മ ദേവസ്ഥാന സ്റ്റാനികന്മാരും, ഭരണ സമിതി അംഗങ്ങളും മുത്തേടത്തു കുതിര് പാടാർ കുളങ്ങര പുതിയ സ്ഥാന സ്റ്റാനികന്മാരും, ഭരണ സമിതി അംഗങ്ങളും ഉദയ വർമൻ പെരുമലയൻമധുരക്കാട് തറവാട് കമ്മിറ്റിയംഗങ്ങളും നാട്ടുകാരും പങ്കെടുത്തു photo തെയ്യക്കാരനായ നവനീതിനെ നീലേശ്വരം കിനാവൂർ കോവിലകത്ത് നടന്ന ചടങ്ങിൽ കെ.സി.രാമവർമ രാജാവ് നവനീതിന് പട്ടും വളയും നൽകി മുന്ന് തവണ പേര് വിളിച് ആചാര സ്ഥാനം നൽകി,

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close