കേരള പ്രവാസി ഫെഡറേഷൻ ധർണ സമരം സംഘടിപ്പിച്ചു.

കേരള പ്രവാസി ഫെഡറേഷൻ ധർണ സമരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട്: പ്രവാസിവിഷയങ്ങളിൽ
കേന്ദ്ര സർക്കാറിൻ്റെ
ഉദാസീന നയം അവസാനിപ്പിക്കുക.
പ്രവാസികളുടെ യാത്രാ
അനിശ്ചിതത്വം പരിഹരിക്കുക.
പ്രവാസികളുടെ വാക്സിനേഷൻ എളുപ്പമാക്കുക.
പ്രവാസികൾക്ക് കുറഞ്ഞ പലിശയിൽ
ഭവന വായ്പ ഏർപ്പെടുത്തുക. തുടങ്ങിയ ആവശ്യങ്ങൾ ഉന്നയിച്ചുകൊണ്ട് കേരള പ്രവാസി ഫെഡറേഷന്റെ നേതൃത്വത്തിൽ കാഞ്ഞങ്ങാട് ധർണാ സമരം സംഘടിപ്പിച്ചു.

ഫെഡറേഷൻ സംസ്ഥാന കമ്മിറ്റി അംഗം പി.കെ. അബ്ദുൽ അസീസിന്റെ അധ്യക്ഷതയിൽ സിപി.ഐ ജില്ലാ സെക്രട്ടറി ഗോവിന്ദൻ പള്ളിക്കാപ്പിൽ ധർണാ സമരം ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് സി. പി. ബാബു, അബ്ദുൽസലാം, അഹമ്മദ് എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Check Also

Close
Back to top button
.
Website Design By Bootalpha.com +91 8252992275
.
Close