തായ്യന്നൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു. കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് പൂർണ്ണ പിന്തുണയുമായി, തായന്നൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു. വിദ്യഭ്യാസത്തിൻ്റെ സമഗ്രതയ്ക്ക് മുൻ തൃക്കം നൽകിക്കൊണ്ട് ഓരോ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന സ്ക്കൂളിൻ്റെ മികവാർന്ന ചുവടുവയ്പകളിൽ ഒന്നാണിത്, പരിപാടി ഹോസ്ദുർഗ് ബി.പി.സി. ഡോ. കെ.വി. രാജേഷ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.

തായ്യന്നൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു.
കുട്ടികളുടെ കലാപരമായ കഴിവുകൾ വളർത്തുന്നതിന് പൂർണ്ണ പിന്തുണയുമായി, തായന്നൂർ ഗവ. ഹയർ സെക്കൻ്ററി സ്ക്കൂളിൽ നൃത്ത പരിശീലന ക്ലാസ് ആരംഭിച്ചു. വിദ്യഭ്യാസത്തിൻ്റെ സമഗ്രതയ്ക്ക് മുൻ തൃക്കം നൽകിക്കൊണ്ട് ഓരോ പ്രവർത്തനങ്ങളും ഏറ്റെടുത്ത് നടത്തുന്ന സ്ക്കൂളിൻ്റെ മികവാർന്ന ചുവടുവയ്പകളിൽ ഒന്നാണിത്,
പരിപാടി ഹോസ്ദുർഗ് ബി.പി.സി. ഡോ. കെ.വി. രാജേഷ് പരിശീലന ക്ലാസ് ഉദ്ഘാടനം ചെയ്തു.

പി.ടി.എ. പ്രസിഡണ്ട് ഇ. രാജൻ അധ്യക്ഷനായി സ്ക്കൂൾ ഹെഡ് മാസ്റ്റർ വി.കെ. സൈനുദ്ദീൻ സ്വാഗതവും, പ്രിനി ടീച്ചർ നന്ദിയും പറഞ്ഞു.
കലാമണ്ഡലം വനജ രാജൻ്റെ ശിക്ഷണത്തിലാണ് നൃത്ത പരിശീലനം നടത്തുന്നത്, എസ്.എം.സി. ചെയർമാൻ സി.ഷൺമുഖൻ, പി.ടി.എ. വൈസ് പ്രസിഡണ്ട് നാരായണൻ “കഴക്കോൽ, മദർ പി.ടി എ . പ്രസിഡണ്ട് പ്രീതി മാളം, പി.ടി.എ എക്സിക്യൂട്ടീവ് അംഗം ബി.രാജൻ, സ്ക്കൂൾ പ്രിൻസിപ്പാൾ ഹേമലത ടീച്ചർ, നൃത്ത പരിശീലക ദിവ്യ പ്രകാശൻ, ഹൊസ്ദുർഗ ബി.ആർ.സി.സി.ആർ.സി. കോ -ഓർഡിനേറ്റർമാരായ കെ. ശാരിക,യു.വി. സജീഷ്,എച്ച്.എസ്.എസ്. സീനിയർ അസിസ്റ്റൻ്റ് എ. ധനലക്ഷ്മി ടീച്ചർ, എച്ച് എസ് സീനിയർ അസിസ്റ്റൻ്റ് എ.കെ. ദൃശ്യ ടീച്ചർ എന്നിവർ സംസാരിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close