
ഗവ. യു.പി. സ്കൂൾ പുതുക്കൈ ഡിജിറ്റൽ മാഗസിൻ പ്രകാശനം
ഗവ. യു.പി. സ്കൂൾ പുതുക്കൈ ഡിജിറ്റൽ മാഗസിൻ പ്രകാശനം
2024-25 വർഷത്തെ പഠനോത്സവത്തിൻ്റെ ഭാഗമായി ഗവ. യു പി സ്കൂൾ പുതുക്കൈ യിൽ ഹോസ് ദുർഗ്ഗ് ബി.പി.സി ഡോക്ടർ ശ്രീ. K.V രാജേഷ് കേരളം കലകളുടെ കേദാരം – ഡിജിറ്റൽ മാഗസിൻ പ്രകാശനം ചെയ്തു.
ഏഴാം ക്ലാസിലെ കേരള പാഠാവലിയിലെ അരങ്ങൊരുക്കും വർണ്ണ കാഴ്ചകൾ യൂണിറ്റിലെ പഠനപ്രവർത്തനങ്ങളിലൊന്നാണ് ഡിജിറ്റൽ മാഗസിൻ. മലയാളം ഭാഷാധ്യാപകനായ പി. വിഷ്ണു നമ്പൂതിരിയുടെ പിന്തുണയോടെ മാസ്റ്റർ അഭിനന്ദ് ആണ് കേരളത്തിലെ ദൃശ്യകലകളുമായി ബന്ധപ്പെട്ട ഡിജിറ്റൽ മാഗസിൻ തയ്യാറാക്കിയത്. പ്രധാനാധ്യാപിക രേഖ.കെ. പി , സീനിയർ അസിസ്റ്റൻ്റ് മീന ടി
SRG കൺവീനർ ലിമ്യ.വി.കെ , ക്ലാസ് അധ്യാപകൻ ഷൈജേഷ് , അധ്യാപികമാരായ നീലമന ഉമ , സവിത , രക്ഷിതാക്കൾ , പി.ടി.എ അംഗങ്ങൾ എന്നിവർ മാഗസിൻ പ്രകാശന കർമ്മത്തിൻ്റെ ഭാഗമായി
Live Cricket
Live Share Market