
പ്രശസ്ത എഴുത്തുകാരൻ കെ ടി ബാബുരാജിൻ്റെ ഏകാകികളുടെ കടൽ, സമകാലം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് നാലു മണിക്ക് .പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് പുസ്തക പ്രകാശനം നടത്തും.
പ്രശസ്ത എഴുത്തുകാരൻ കെ ടി ബാബുരാജിൻ്റെ ഏകാകികളുടെ കടൽ, സമകാലം എന്നീ പുസ്തകങ്ങളുടെ പ്രകാശനം ഇന്ന് നാലു മണിക്ക്

.പ്രശസ്ത ചലച്ചിത്ര സംവിധായകൻ ജയരാജ് പുസ്തക പ്രകാശനം നടത്തും.കവിയും ഗാന രചയിതാവുമായ ശ്രീധരനുണ്ണി, ആകാശവാണി, മുൻ പ്രോഗ്രാം മേധാവിയായ ബാലകൃഷ്ണൻ കൊയ്യാൽ എന്നിവർ ആശംസകൾ നേരും. ഒട്ടേറെപ്പേരുടെ fb പേജുകളിൽ വീഡിയോ പോസ്റ്റ് ചെയ്തു കൊണ്ടാണ് പ്രകാശനം.



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


