
എന്റെ കേരളം’ പ്രദർശനത്തിന് കാലിക്കടവ് ഒരുങ്ങി തെളിയും ഭരണമികവ്; നേടാം സേവനങ്ങൾ
എന്റെ കേരളം’ പ്രദർശനത്തിന് കാലിക്കടവ് ഒരുങ്ങി
തെളിയും ഭരണമികവ്; നേടാം സേവനങ്ങൾ
ദാരിദ്ര്യനിർമാർജനം, ആരോഗ്യം, വിദ്യാഭ്യാസം തുടങ്ങി ജീവിതനിലവാരവുമായി ബന്ധപ്പെട്ട സ്ഥിര വികസന ലക്ഷ്യം പൂർത്തീ കരിച്ച് രാജ്യത്ത് എല്ലാ മേഖലയി ലും ഒന്നാമതെത്തുന്ന സംസ്ഥാന ത്തിന്റെ ഭരണമികവ് തെളിയുക യാണ് കാലിക്കടവ് പിലിക്കോട് പഞ്ചായത്ത് മൈതാനിയിലെ ‘എന്റെ കേരളം’ പ്രദർശനത്തിൽ രണ്ടാം പിണറായി സർക്കാരിൻ്റെ നാലാം വാർഷികാഘോഷത്തോ ടനുബന്ധിച്ചാണ് പ്രദർശനം.
വിവിധ മേഖലകളിലെ വിക സന പദ്ധതികൾ മികവോടെ അവതരിപ്പിക്കുന്നതിനൊപ്പം സർ ക്കാർ സേവനങ്ങൾ, ക്ഷേമപദ്ധ തികൾ തുടങ്ങിയവയെക്കുറിച്ചു
ള്ള വിവരങ്ങൾ ജനങ്ങൾക്ക് ലഭ്യ മാക്കുകയാണ് സ്റ്റാളുകളിൽ ആർ ട്ടിഫിഷ്യൽ ഇന്റലിജൻസ്, വെർ ചൂൽ റിയാലിറ്റി തുടങ്ങിയ നൂതന സാങ്കേതികവിദ്യകൾ ജനങ്ങൾ സുക്ക് പരിചയപ്പെടുത്തുന്ന സ്റ്റാളുക മുമുണ്ട്. സൗജന്യ ജലം-മണ്ണ് പരി ശോധന, ഭക്ഷണസാധനങ്ങളു ടെ പരിശോധന, ആരോഗ്യ പരി ശോധന, ആരോഗ്യ കാർഡ് രജി സ്ട്രേഷൻ, രേഖകൾ ഡിജിറ്റൽ രൂ പത്തിൽ സൂക്ഷിക്കുന്നതിനുള്ള ഡിജി ലോക്കർ രജിസ്ട്രേഷൻ, എംപ്ലോയമെൻ്റ് രജിസ്ട്രേഷൻ, രജിസ്ട്രേഷൻ പുതുക്കൽ തുട ങ്ങിയ സേവനങ്ങൾ സ്റ്റാളുക
ക്ലിൽ ലഭ്യമാകും. ഏഴുദിവസം നീളുന്ന മേളയൂ ടെ ഭാഗമായി 73,923 ചതുരശ്ര അടിയിൽ വിപുലമായ പന്തലാ ണ് മൈതാനത്ത് ഒരുക്കിയത്.
ഇതിൽ 45,940 ചതുരശ്ര അടി ശീ തീകരിച്ചതാണ്. ഇവിടെയാണ് വി വിധ വകുപ്പുകളുടെയും സ്ഥാപന ങ്ങളുടെ സ്റ്റാളുകളും പ്രദർശന പവലിയനുകളും. 151 സർക്കാർ സ്റ്റാളുകളും 45 വിപണന സ്റ്റാളുക മുമടക്കം 196 സ്റ്റാളുകൾ.
കാർഷിക പ്രദർശനത്തിനും ഡോഗ് ഷോയ്ക്കുമായി 6000 ചതുര ശ്ര അടി വിസ്തീർണത്തിലുള്ള പന്തലൊരുക്കി. ഭക്ഷ്യമേല്ലയ്ക്കാ യി 10,000 ചതുരശ്ര അടിയുണ്ട്. 1610 ചതുരശ്ര അടി സ്ഥലത്ത് ബയോ ടോയ്ലറ്റ്, കുട്ടികളുടെ വി നോദത്തിനായി പ്രത്യേക ഏരിയ യുമുണ്ട്.
പുസ്തകമേള, കാർഷിക പ്രദർ ശനം, ഹരിത കേരളം മിഷൻ്റെ പ്രവർത്തനം സംബന്ധിച്ച് ഇൻസ്റ്റ് ലേഷൻ എന്നിവയുമുണ്ടാകും. സ്റ്റാർട്ടപ്പ് മിഷൻ, ടൂറിസം, കിഫ്ബി, സ്പോർട്സ് എന്നിവ പ്രത്യേക ഇടമുണ്ട്. സാംസ്ക കവകുപ്പിൻ്റെ നേതൃത്വത്ത് കലാകാരന്മാരുടെ തത്സമയ വ രണവുമുണ്ട്. ബുധൻ രാവിലെ മുതൽ ദിവസവും വിവിധ വിഷ ങ്ങളിലുള്ള സെമിനാറുകളും ത്രി പ്രശസ്തർ നയിക്കുന്ന ക. സന്ധ്യയും. മലയാളത്തിലെ ജ ച്ച സിനിമകളുമായി കെ.എസ് ഫ്ഡിസിയും കേരള ചലച്ച് അക്കാദമിയും ‘എന്റെ കേര പ്രദർശനത്തിലുണ്ടാകും.