
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി നൽകി വരുന്ന കെ എം കുഞ്ഞബ്ദുള്ള സ്മാരക അവാർഡ് 2020, കാലടി സർവകലശാലയിലെ ഗവേഷക വിദ്യാർത്ഥിയായ വിദ്യാ വിജയൻ്റെ പല്ലടയാളം എന്ന കഥയ്ക്ക് ലഭിച്ചു
പുരോഗമന കലാസാഹിത്യ സംഘം ചെറുവത്തൂർ ഏരിയാ കമ്മിറ്റി നൽകി വരുന്ന കെ എം കുഞ്ഞബ്ദുള്ള സ്മാരക അവാർഡ്  2020, കാലടി സർവകലശാലയിലെ ഗവേഷക വിദ്യാർത്ഥിയായ വിദ്യാ വിജയൻ്റെ പല്ലടയാളം എന്ന കഥയ്ക്ക് ലഭിച്ചു .ഇ പി രാജഗോപാലൻ, വാസു ചോറോട്, അനീഷ് വെങ്ങാട്ട് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്.
.ഇ പി രാജഗോപാലൻ, വാസു ചോറോട്, അനീഷ് വെങ്ങാട്ട് എന്നിവരടങ്ങിയ ജൂറിയാണ് തെരഞ്ഞെടുത്തത്.
തൃക്കരിപ്പൂർ മണിയനൊടി സ്വദേശിയാണ് വിദ്യാ വിജയൻ ,ജനുവരി 23-ന് ശനിയാഴ്ച വൈകുന്നേരം 4 മണിക്ക് ചെറുവത്തൂർ ഇ എം എസ് സ്മാരക ഓപ്പൺ ഓഡിറ്റോറിയത്തിൽ വെച്ച് കെ.എം കുഞ്ഞബ്ദുള്ള അനുസ്മരണവും അവാർഡ് സമർപ്പണവും നടത്തും
Live Cricket
Live Share Market
		 
					


 Loading ...
 Loading ...


