അബ്ദുറഹ്മാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു.

അബ്ദുറഹ്മാൻ കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്ത് മെമ്പറായി സത്യപ്രതിജ്ഞ ചെയ്തു.

പ്രിയ സുഹൃത്തുക്കളെ
കാഞ്ഞങ്ങാട് ബ്ലോക്ക് പഞ്ചായത്തിലേക്ക് അമ്പലത്തു കര ഡിവിഷനിൽ നിന്നും നിങ്ങൾ വോട്ട് ചെയത് നല്ല ഭൂരിപക്ഷത്തോടെ തെരഞ്ഞെടുത്ത എന്റെ സത്യപ്രതിജ്ഞ ചടങ്ങ് 21-12-20ന് 10 മണിക്ക്‌ ബ്ലോക്ക് പഞ്ചായത്ത് ഹാളിൽ നടക്കുകയാണ്.ഈ വിജയത്തിന് വേണ്ടി രാപകലില്ലാതെ പ്രവർത്തിച്ച എന്റെ പ്രിയപ്പെട്ട സഖാക്കളും സുഹൃത്തുക്കളും ചടങ്ങിലുണ്ടാവണമെന്ന് ഞാൻ ആഗ്രഹിക്കുന്നു. കോവിഡ് നിയമങ്ങൾ പാലിച്ചുകൊണ്ട് കഴിയുന്നവർ ചടങ്ങിനെത്തണമെന്ന് സ്നേഹപൂർവ്വം അഭ്യർത്ഥിക്കുന്നു. ഇനിയും കുടുംബശ്രീ, തൊഴിലുറപ്പ് പ്രവർത്തകർ, ഓട്ടോ-ടാക്സി തൊഴിലാളികൾ, നിർമ്മാണ- ചുമട്ട്- കർഷക തൊഴിലാളികൾ, ക്ലബ്ബ് വായനശാല പ്രവർത്തകർ കർഷക- വ്യാപാരി സുഹൃത്തുക്കൾ വിദ്യാർത്ഥികൾ അദ്ധ്യാപക സുഹൃത്തുക്കൾ എന്റെ പ്രിയപ്പെട്ട പ്രവാസികൾ, വിവിധ സഹകരണ- സർക്കാർ ജീവനക്കാർ, ആരോഗ്യ പ്രവർത്തകർ, എന്റെ പ്രിയപ്പെട്ട സഖാക്കൾ സഹപ്രവർത്തകർ എല്ലാവരുടെയും നല്ല പിന്തുണയും മാർഗ്ഗ നിർദ്ദേശങ്ങളുമുണ്ടാവണമെന്ന് അഭ്യർത്ഥിക്കുന്നു. *സ്നേഹത്തോടെ*
*അബ്ദുൾ* *റഹ്*മാൻ*

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close