പള്ളിക്കര:കീക്കാൻ ധ്വനി പബ്ലിക്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
ഓണാഘോഷം സംഘടിപ്പിച്ചു.
പള്ളിക്കര:കീക്കാൻ ധ്വനി പബ്ലിക്ക് ലൈബ്രറി ആൻഡ് റീഡിംഗ് റൂം വനിതാ വേദിയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷത്തിന്റെ ഭാഗമായി വിവിധ പരിപാടികൾ സംഘടിപ്പിച്ചു.
അങ്കൺവാടി കുട്ടികൾ മുതൽ മുതിർന്നവർ വിവിധ പരിപാടികളിൽ പങ്കാളികളായി കീക്കാൻ ആർ. ആർ. എം.ജി.യു.പി സ്കൂൾ പരിസരത്താണ് പരിപാടി സംഘടിപ്പിച്ചത്.
ഓണാഘോഷപരിപാടികളുടെ ഉദ്ഘാടനം ധ്വനി ഗ്രന്ഥാലയത്തിന്റെ മുഖ്യ രക്ഷാധികാരി സി.സുബ്രായ മാസ്റ്റർ നിർവ്വഹിച്ചു. ചടങ്ങിൽ കെ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു. വനിതാ വേദി അംഗങ്ങളായ പ്രഭാവതി,പ്രീതി വിജയൻ, ഹേമലതടീച്ചർ,ഗ്രന്ഥാലയം ട്രെഷറർ നാഗരാജ് തുടങ്ങിയവർ സംസാരിച്ചു. പ്രസിഡന്റ് കെ. രവിവർമ്മൻ സ്വാഗതവും ,ബാലകൃഷ്ണ നന്ദിയും പറഞ്ഞു. ഓണസദ്യയും നടന്നു വൈകുന്നേരം തിരുവാതിരയും തുടർന്നു നടന്ന ചടങ്ങിൽ വിജയികൾക്ക് സമ്മാനങ്ങളും വിതരണം ചെയ്തു.
Live Cricket
Live Share Market