കാഞ്ഞങ്ങാട്ടെ ടൗൺ ലയൺസ് ക്ലബ്,നന്മ മരം കാഞ്ഞങ്ങാടു മായി സഹകരിച്ചുകൊണ്ട് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട്ടെ ടൗൺ ലയൺസ് ക്ലബ്,നന്മ മരം കാഞ്ഞങ്ങാടു മായി സഹകരിച്ചുകൊണ്ട് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തു.
കാഞ്ഞങ്ങാട്: ലയൺസ് ഇന്റർനാഷണൽ പ്രസിഡണ്ട് ഡക്ലക്സ് അലക്സാണ്ടറുടെ ജന്മദിനാഘോഷത്തിന്റെ ഭാഗമായി ഹംഗർ റിലീഫ് പ്രവർത്തന ത്തോടനുബന്ധിച്ച് അന്നം അമൃതം പരിപാടിയുടെ ഭാഗമായാണ് കാഞ്ഞങ്ങാട് ടൗൺ ലയൺസ് കമ്പ് നന്മമരം കാഞ്ഞങ്ങാടുമായി സഹകരിച്ചുകൊണ്ട് ഭക്ഷണപ്പൊതികൾ വിതരണം ചെയ്തത്. ലയൺ എൻജിനീയർ എൻ.ആർ.പ്രശാന്ത്, ലയൺ ബാബുരാജ്, ലയൺ രഞ്ജു മാരാർ എന്നിവർ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി
Live Cricket
Live Share Market