കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ സമ്മേളനം തുടങ്ങി.

കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ സമ്മേളനം തുടങ്ങി.

തൃക്കരിപ്പൂർ: കേരള ശാസ്ത്ര സാഹിത്യ പരിഷത്ത് തൃക്കരിപ്പൂർ മേഖലാ സമ്മേളനം തുടങ്ങി. ഇളമ്പച്ചി ഗുരു ചന്തു പണിക്കർ സ്മാരക ഗവ. ഹയർ സെക്കൻഡറി സ്കൂളിൽ ശാസ്ത്ര സാഹിത്യ പരിഷത്ത് സംസ്ഥാന പ്രസിഡന്റ് ബി.രമേഷ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ചെയർമാൻ കെ.കെ. രാജശേഖരൻ അധ്യക്ഷത വഹിച്ചു. ജില്ലാ പ്രസിഡന്റ് വി.ടി. കാർത്യായനി, മേഖലാ പ്രസിഡന്റ് പി.വി. ദേവ രാജൻ, കെ.തമ്പാൻ സംസാരിച്ചു. മേഖലാ സെക്രട്ടരി ആർ.ഗീത പ്രവർത്തന റിപ്പോർട്ടും ട്രഷറർ എം.കെ. വിജയകുമാർ വരവുചെലവു കണക്കും അവതരിപ്പിച്ചു.
മേഖലയിലെ വിവിധ യൂനിറ്റ് സമ്മേളനങ്ങളിൽ നിന്നും തെരെഞ്ഞെടുത്ത നൂറിലധികം പ്രതിനിധികൾ പങ്കെടുത്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close