അമ്മയും കുഞ്ഞും ഹോസ്പിറ്റൽഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങുക ജനാധിപത്യ മഹിളാ അസോസിയേഷൻ പുതുക്കൈ വില്ലേജ് സമ്മേളനം

അമ്മയും കുഞ്ഞും ഹോസ്പിറ്റൽഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങുക
ജനാധിപത്യ മഹിളാ അസോസിയേഷൻ
പുതുക്കൈ വില്ലേജ് സമ്മേളനം

കാഞ്ഞങ്ങാട്:-ഉദ്ഘാടനം ചെയ്തകാഞ്ഞങ്ങാട്ടെഅമ്മയും കുഞ്ഞും ഹോസ്പിറ്റൽഎത്രയും പെട്ടെന്ന് പ്രവർത്തനം തുടങ്ങണം മെന്നു,വാഴുന്നോറടിപ്രാഥമിക ആരോഗ്യ കേന്ദ്രത്തിൽകിടത്തി ചികിത്സ നൽകുന്നതിന്മുഴുവൻ സമയവുംഡോക്ടർമാരുടെയും അനുബന്ധസജ്ജീകരണങ്ങളുംഎത്രയും പെട്ടെന്ന് സജ്ജീകരിക്കണം എന്നുംജനാധിപത്യ മഹിള അസോസിയേഷൻപുതു കൈ വില്ലേജ് സമ്മേളനം ആവശ്യപ്പെട്ടു
സി ജാനകിക്കുട്ടി നഗറിൽ നടന്ന സമ്മേളനംഅസോസിയേഷൻ സംസ്ഥാന ട്രഷറർ ഇപത്മാവതി ഉദ്ഘാടനം ചെയ്തു.
വില്ലേജ് പ്രസിഡണ്ട്എ സൗമിനി അധ്യക്ഷത വഹിച്ചു.വിവി പ്രസന്നകുമാരി,
സുനുഗംഗാധരൻ,കെ ശകുന്തള,രേണുകാദേവിതങ്കച്ചി,പി രത്നാവതി,കെ ഓമന,എം ബാലാമണി,ടിവി പത്മിനി,ടിവി പ്രേമഎന്നിവർ സംസാരിച്ചു
പുതിയ ഭാരവാഹികളായി
എ സൗമിനി(പ്രസിഡണ്ട്)
കെവി ,സരസ്വതി,എം ശാരദ(വൈസ് പ്രസിഡണ്ട് മാർ)
കെ രുക്മണി(സെക്രട്ടറി)
വി ബവിത,കെ മിനി(ജോയിൻ സെക്രട്ടറിമാർ)
പിവി ലീല(ട്രഷറർ)


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close