ശക്തമായ മഴയിൽ മടിക്കൈയിൽ വൻ നാശനഷ്ടം —- ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മടികയ്യിൽ വ്യാപക നാശനഷ്ടം.

ശക്തമായ മഴയിൽ മടിക്കൈയിൽ വൻ നാശനഷ്ടം —- ഇന്നലെയുണ്ടായ ശക്തമായ കാറ്റിലും മഴയിലും മടികയ്യിൽ വ്യാപക നാശനഷ്ടം.

ഇന്നലെ ഉണ്ടായ ശക്തമായ മഴയിൽ കക്കാട്ടെ കുമാരൻ്റെ വിടിന് മുകളിലേക്ക് കൂറ്റൻ തെങ്ങ് പൊട്ടിവീണ് വീട് പൂർണ്ണമായും തകർന്നു ആളപായമില്ല 8 മണിയോടുത്താണ് സംഭവം കുടുംബത്തെ അടുക്കത്ത് പറമ്പിലെ ബന്ധുവീട്ടിലേക്ക് മാറ്റി താമസിപ്പിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close