നിയന്ത്രണങ്ങൾ കടുപ്പിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്ത്

നിയന്ത്രണങ്ങൾ കടുപ്പിച്ച് മടിക്കൈ ഗ്രാമ പഞ്ചായത്ത് ,പഞ്ചായത്തിൽ കൊറോണ വ്യാപനം വർധിച്ചുവരുന്ന സാഹചര്യത്തിൽ വാർഡ് തലത്തിൽ പ്രാദേശിക ലോക്ക് ഡൗൺ പ്രഖ്യാപിച്ച് നിയന്ത്രണം കടുപ്പിച്ചിരിക്കയാണ്. 3,10 വാർഡുകളിലെ കയ്യുള്ളകൊച്ചി, മുണ്ടോട്ട്‌ ,തെക്കൻ ബങ്കളം പ്രദേശങ്ങളും
7, 9 വാർഡുകളിലെ പുതിയകണ്ടം, മൂലായിപ്പള്ളി, മണിമുണ്ട, മൂന്നുറോഡ്‌ പ്രദേശങ്ങളും അടച്ചിട്ടിരിക്കുകയാണ്, ഈ പ്രദേശങ്ങളിൽ വ്യാപാര സ്ഥാപനങ്ങൾക്ക് നിയന്ത്രണം ഏർപ്പെടുത്തിയിരിക്കയാണ്, അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്നും മടിക്കൈ പഞ്ചായത്ത് പ്രസിഡന്റ് എസ് പ്രീത അറിയിച്ചു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close