
കേരള സാഹിത്യ അക്കാദമി ‘എന്റെ രചനാലോകങ്ങൾ ‘ എന്ന ആശയ സംവാദ പരിപാടി യുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ വെച്ച് 20 ന് വെള്ളിയാഴ്ച 4 മണിക്ക് സി വി ബാലകൃഷ്ണന്റെ സാഹിത്യ ജീവിതത്തെ പ്പറ്റിയുള്ള സമ്മേളനം നടത്തുന്നു. സി.വി. ബാലകൃഷ്ണൻ തന്റെ സർഗ്ഗ ജീവിതത്തെപ്പറ്റി സംസാരിക്കും.
കേരള സാഹിത്യ അക്കാദമി ‘എന്റെ രചനാലോകങ്ങൾ ‘
എന്ന ആശയ സംവാദ പരിപാടി യുടെ ഭാഗമായി ചെറുവത്തൂർ പഞ്ചായത്ത് ഹാളിൽ വെച്ച് 20 ന് വെള്ളിയാഴ്ച 4 മണിക്ക് സി വി ബാലകൃഷ്ണന്റെ സാഹിത്യ ജീവിതത്തെ പ്പറ്റിയുള്ള സമ്മേളനം നടത്തുന്നു. സി.വി. ബാലകൃഷ്ണൻ തന്റെ സർഗ്ഗ ജീവിതത്തെപ്പറ്റി സംസാരിക്കും.
അക്കാദമി സെക്രട്ടറി സി പി അബൂബക്കർ , അക്കാദമി അംഗം ഇ പി രാജഗോപാലൻ, ജയചന്ദ്രൻ കൂട്ടമത്ത് എന്നിവർ പങ്കെടുക്കും.
സഹൃദയർക്കെല്ലാം പ്രവേശനമുണ്ട്.
Live Cricket
Live Share Market