ട്യൂട്ടോറിയൽക്കാലത്തെ അനുഭവങ്ങൾ പങ്കിട്ട് അധ്യാപകരുടെയും വിദ്യാർത്ഥികളുടെയും അപൂർവ്വ സംഗമം.കാൽ നൂറ്റാണ്ടിനുശേഷമാണ് കാടങ്കോട് അജന്ത ട്യൂഷൻ സെൻററിലെ അധ്യാപകരും വിദ്യാർത്ഥികളും ഒത്തുചേർന്ന് ജീവിതാനുഭവങ്ങൾ പങ്കിട്ടത്.കാടങ്കോടിൻ്റെ വിദ്യാഭ്യാസരംഗത്ത് വിപ്ലവാത്മകമായ മാറ്റത്തിന് നിദാനമായ സമാന്തര സ്ഥാപനമായിരുന്നു അജന്ത ട്യൂഷൻ സെൻ്റർ.

1996-1997 SSLC ബാച്ചിലെ വിദ്യാർത്ഥികളാണ് അജന്ത സംഗമം എന്ന പേരിൽ പരിപാടി സംഘടിപ്പിച്ചത്. അധ്യാപകരെ പൊന്നാട അണിയിച്ച് ആദരിച്ചു. വിവിധ കലാപരിപാടികൾ നടന്നു. രവീന്ദ്രൻ കയ്യൂർ , മധുസൂദനൻ കണ്ണങ്കൈ, രാധാകൃഷ്ണൻ കരിവെള്ളൂർ , കെ.ടി ധനേഷ്, സുനിൽകുമാർ മാടായി എന്നിവർ നേതൃത്വം നൽകി.
Live Cricket
Live Share Market