
ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ -കേരള സ്റ്റേറ്റ് ബ്രാഞ്ച് ഡിസിസി കാസർഗോഡ് ഘടകം ലോക കേൾവിദിനം സംഘടിപ്പിച്ചു.
ഇന്ത്യൻ സ്പീച്ച് ആൻഡ് ഹിയറിംഗ് അസോസിയേഷൻ -കേരള സ്റ്റേറ്റ് ബ്രാഞ്ച് ഡിസിസി കാസർഗോഡ് ഘടകം ലോക കേൾവിദിനം സംഘടിപ്പിച്ചു.
മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽ എഡ്യൂക്കേഷന്റെയും ലയൺസ് ക്ലബ് വിദ്യാനഗർ കാസർഗോഡിന്റെയും സഹകരണത്തോടെ കാസർഗോഡ് പുതിയ ബസ്റ്റാൻഡ് മുതൽ പഴയസ്റ്റാൻഡ് വരെ walkathon സംഘടിപ്പിച്ചു. പരിപാടി എൻ.എ നെല്ലിക്കുന്ന് ഉദ്‌ഘാടനം ചെയ്തു. റവൂ.ഫാ.മാത്യു സാമുവൽ (ഡയറക്ടർ,മാർത്തോമ കോളേജ് ഓഫ് സ്പെഷ്യൽഎഡ്യൂക്കേഷൻ) ലോക കേൾവിദിനസന്ദേശം നൽകി ,ചടങ്ങിൽ എൻ. രാഹുൽ,, ബി.വരുൺ (ഇന്ത്യൻസ്പീച് ആൻഡ് ഹിയറിങ് അസോസിയേഷൻ -കേരള )എന്നിവർ എം.എ. നാസർ ,വിനോദ് കുമാർ (ലയൺസ് ക്ലബ് കാസർഗോഡ്). ഗ്രേയ്സ് സാറ എബ്രഹാം ,അൻസീല (മാർത്തോമ കോളേജ്)എന്നിവർ സംസാരിച്ചു. തുടർന്ന് വിദ്യാർത്ഥികൾ ഫ്ലാ ഷ് മോബ് അവതരപ്പിച്ചു.
Live Cricket
Live Share Market