കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കായിക പരിശീലന ക്യാമ്പ് അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു

കായിക പരിശീലന ക്യാമ്പ് ആരംഭിച്ചു


ഒരു മാസക്കാലം നീണ്ടു നിൽക്കുന്ന കായിക പരിശീലന ക്യാമ്പ് അട്ടേങ്ങാനം ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിൽ ആരംഭിച്ചു പരിശീലന ക്യാമ്പിന്റെ ഔപചാരികമായ ഉദ്ഘാടനം കോടോം ബേളൂർ ഗ്രാമപഞ്ചായത്ത് വികസന കാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ സുരേഷ് വയമ്പ് നിർവഹിച്ചു പിടിഎ പ്രസിഡണ്ട് പി ഗോപി അധ്യക്ഷനായിരുന്നു മനോജ് പള്ളിക്കരയാണ് ക്യാമ്പ് ഡയറക്ടർ കുട്ടികൾക്ക് കായിക മേഖലയോടുള്ള അഭിരുചി വർദ്ധിപ്പിക്കുന്നതിന് വേണ്ടിയും പുതുതായി ഒരു കായിക സംസ്കാരം രൂപപ്പെടുത്തുന്നതിന്റെയും ഭാഗമായിട്ടാണ് സ്കൂളിൽ ക്യാമ്പ് ആരംഭിച്ചത്

. ഉദ്ഘാടന യോഗത്തിൽ അശോകൻ പി , സനീഷ് പ്രതിക്ഷ ബേളൂർ , കെ വി രാജേഷ് , യേശുദാസ് കെ ഡോമിനിക് തുടങ്ങിയവർ സംസാരിച്ചു പവിത്രൻ സ്വാഗതവും രേഖ ടീച്ചർ നന്ദിയുംപറഞ്ഞു.നാല്പതോളം കുട്ടികളാണ് ക്യാമ്പിൽ പങ്കെടുക്കുന്നത്. ഫുട്ബോൾ,ടെന്നീസ് ടേബിൾ ടെന്നീസ്,ഷട്ടിൽ, ജൂഡോ എന്നീ കായിക ഇനങ്ങൾക്കാണ് പരിശീലനം നൽകുന്നത്

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close