എൻ കെ ദാമോദരൻ മാസ്റ്റർ എൻഡോവ്മെൻറ് പഠനസാമഗ്രികൾ ആവശ്യമുള്ള കുട്ടികൾക്ക് ..

എൻ കെ ദാമോദരൻ മാസ്റ്റർ എൻഡോവ്മെൻറ് പഠനസാമഗ്രികൾ ആവശ്യമുള്ള കുട്ടികൾക്ക് ..

എൻ കെ ദാമോദരൻ മാസ്റ്റർ എൻഡോവ്മെൻറ് പഠനസാമഗ്രികൾ ആവശ്യമുള്ള കുട്ടികൾക്ക് ..

ചെറുവത്തൂർ..

ഗവൺമെൻറ് ഹയർ സെക്കൻഡറി സ്കൂൾ കുട്ടമത്തിലെ അധ്യാപകനായിരുന്ന എൻ.കെ.ദാമോദരൻ മാസ്റ്റർ എൻഡോവ്മെൻ്റ് ഓൺലൈൻ പഠന സഹായം ആവശ്യമുള്ള കുട്ടികൾക്ക് ടെലിവിഷൻ നൽകുന്നതിനുവേണ്ടി വിനിയോഗിച്ചു. വിദ്യാലയത്തിൽ നടന്ന ലളിതമായ ചടങ്ങിൽ പ്രധാനാധ്യാപകൻ കെ ജയചന്ദ്രൻ സ്വാഗതം ആശംസിച്ചു
പിടിഎ പ്രസിഡണ്ട് എം രാജൻ അധ്യക്ഷത വഹിച്ചു .ഓൺലൈൻ പഠന സാമഗ്രി ആയ ടെലിവിഷൻ പ്രിൻസിപ്പൽ ടി. സുമതിയിൽ നിന്നും ജില്ലാ പഞ്ചായത്ത് ഡിവിഷൻ മെമ്പർ പി സി സുബൈദ ഏറ്റു വാങ്ങി. വാർഡ് മെമ്പർ കെ സത്യഭാമ , എസ് എം സി ചെയർമാൻ വയലിൽ രാഘവൻ, മദർ പിടിഎ പ്രസിഡണ്ട് ടി ആർ പത്മാവതി, ദാമോദരൻ മാസ്റ്ററുടെ മകൻ ദിവേക് , എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു ഹയർസെക്കൻഡറി വിഭാഗം സ്റ്റാഫ് സെക്രട്ടറി സി വി രവീന്ദ്രൻ നന്ദി അറിയിച്ചു.തുടർന്ന് കുട്ടികളുടെ രക്ഷിതാക്കൾക്ക് ടെലിവിഷൻ വിതരണം ചെയ്തു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close