മടിക്കൈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

മടിക്കൈ ഗ്രാമപഞ്ചായത്ത് തെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാധിപത്യ മുന്നണി സ്ഥാനാർത്ഥികൾ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു

ഗ്രാമപഞ്ചായത്തിലേക്ക് ചാളകടവിൽ നിന്നും പ്രകടനം ആയിട്ടാണ് ഇടതുപക്ഷമുന്നണി സ്ഥാനാർത്ഥികൾ എത്തിയത് . ആവേശകരമായ നോമിനേഷൻ സമർപ്പിക്കൽ ചടങ്ങിന് സിപിഐ എം ജില്ലാ കമ്മിറ്റി അംഗം ബേബി ബാലകൃഷ്ണൻ, സി പ്രഭാകരൻ സിപിഐ നേതാവ് ബങ്കളം കുഞ്ഞികൃഷ്ണൻ എം രാജൻ ശശീന്ദ്രൻ മടിക്കൈ കെ നാരായണൻ ബി ബാലൻ NK കൃഷ്ണൻ എ വി ബാലകൃഷ്ണൻ എന്നിവർ നേതൃത്വം നൽകി

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close