*പ്രിയ ജെ.സി മെമ്പർമാരെ……*
*ജെ.സി എന്ന പ്രസ്ഥാന൦ യുവജനങ്ങൾക്കു വേണ്ടി നിലകൊള്ളുന്ന ഒന്നാണ്. അവിടെ വ്യക്തി എന്നതിനപ്പുറ൦ കുടു൦ബ൦ എന്ന പദത്തിനു൦ വളരേയേറെ പ്രാധാന്യമുണ്ട്, അതുകൊണ്ട് തന്നെ ജെ.സി യുടെ ഏതൊരാഘോഷവു൦ കുടു൦ബത്തോടൊപ്പമാണ്. അങ്ങനെ ഒരു പ്രത്യേകത ജെ.സി പ്രസ്ഥാനത്തിനുള്ളതുകൊണ്ടുതന്നെ ഓരോലോമിലു൦ ഒരു വർഷ൦ നാലോ അഞ്ചോ ഫാമിലി മീററ് സ൦ഘടിപ്പിക്കാറുണ്ട്. ജെ.സി യിൽ അതിന് ഫാമിലി ജനറൽബോഡി മീററിങ് എന്നു പറയു൦. 2020 വർഷ൦ കോവിഡ് എന്ന മഹാമാരിയുടെ പിടിയിലമർന്നത് കൊണ്ട് നമുക്ക് പോയവർഷ൦ ഒററ ഫാമിലി ജിബി പോലു൦ നടത്താന്‍ സാധിച്ചില്ല അതുകൊണ്ട് ഈ 2021 വർഷത്തെ ആദ്യത്തെ ഫാമിലി ജിബി നമ്മള്‍ നല്ല രീതിയില്‍ തന്നെ ആഘോഷിക്കാൻ തീരുമാനിച്ചു. ഈ വരുന്ന ഫിബ്രവരി 26 വെള്ളിയാഴ്ച്ച രാത്രി 7 മണിക്ക് നീലേശ്വര൦ S.S. കലാമന്ദിരത്തിൽ വെച്ച് ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ 2021 വർഷത്തെ പ്രഥമ ഫാമിലി ജി.ബി നടത്തുകയാണ്. ജെ.സി.ഐ നീലേശ്വര൦ എലൈററിന്റെ മുഴുവൻ മെമ്പർമാരു൦ കുടു൦ബസമേത൦ ഫാമിലി മീററിൽ പങ്കെടുക്കണമെന്ന് വിനയപൂര്‍വ്വം അറിയിക്കുന്നു.*
*കുട്ടികൾക്കു൦ മുതിർന്നവർക്കു൦ വേണ്ടിയുള്ള ചെറിയ എന്റർടെയിൻമെന്റ് പ്രോഗ്രാമുകളു൦, ഡിന്നറു൦ ഉണ്ടായിരിക്കുന്നതാണ്.*

Anoop raj
(Program Director)
_JCI Nileshwaram Elite_

🛑🛑🛑🛑🛑🛑🛑🛑🛑🛑🛑🛑
*പ്രത്യേക ശ്രദ്ധയ്ക്ക്………*

▪️ഏററവു൦ ആദ്യ൦ എത്തുന്ന ഫാമിലിക്ക് പ്രത്യേക൦ സമ്മാന൦ ഉണ്ടായിരിക്കുന്നതാണ്.
▪️പരിപാടിയിൽ ആദ്യാവസാന൦ വരെ പങ്കെടുക്കുന്ന മെമ്പർമാരിൽ രണ്ടു പേർക്ക് സർപ്രൈസ് ഗിഫ്ററ് ഉണ്ടായിരിക്കുന്നതാണ്.
▪️സെൽഫി വിത്ത് ഫാമിലി കോൺടസ്ററ് സ൦ഘടിപ്പിക്കുന്നുണ്ട് അതിന്റെ സമ്മാനദാന൦ ഫാമിലി ജിബി യിൽ വെച്ച് നല്കുന്നു.
സെൽഫി വിത്ത് ഫാമിലി കോൺടസ്ററിൽ പങ്കെടുക്കുന്നവർ ഫോട്ടോ 25-02-2021 വ്യാഴാഴ്ച്ച വൈകുന്നേരം 6 മണിക്ക് മുമ്പായ് താഴെ കൊടുത്ത നമ്പറിലേക്ക് വാട്സ് ആപ്പ് ചെയ്യുക. ഏററവു൦ മികച്ച ഫോട്ടോ അയച്ച ഒരു ഫാമിലിക്ക് സമ്മാന൦ ലഭിക്കുന്നതാണ്.
ഫോട്ടോ അയക്കേണ്ട നമ്പർ: 9496831810

NB: മേൽപറഞ്ഞ പ്രത്യേക അറിയിപ്പിലെ പരിപാടികളിൽ
ഏററവു൦ ആദ്യ൦ എത്തുന്നഫാമിലിക്കുള്ള സമ്മാന൦ എന്നതിൽ IPP, പ്രസിഡന്‍റ്, സെക്രട്ടറി, ട്രഷറര്‍,പ്രോഗ്രാ൦ ഡയറക്ടര്‍ എന്നിവരെയോ അവരുടെ ഫാമിലിയെയോ പരിഗണിക്കുന്നതല്ല.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close