നവകേരള* *സൃഷ്ടിക്കായി* *അണിചേരുക* – KSTA ബേക്കൽ ഉപജില്ലാ സമ്മേളനം സമാപിച്ചു.

*നവകേരള* *സൃഷ്ടിക്കായി* *അണിചേരുക*


KSTA ബേക്കൽ ഉപജില്ലാ സമ്മേളനം സമാപിച്ചു.

പെരിയ:KSTA ബേക്കൽ ഉപജില്ല 31-ാം വാർഷിക സമ്മേളനം ഗവ.ഹയർ സെക്കന്ററി സ്കൂളിൽ ജില്ലാ പ്രസിഡന്റ് ഏ.ആർ വിജയകുമാർ ഉദ്ഘാടനം ചെയ്തു. സബ് ജില്ലാ പ്രസിഡന്റ് പി.കുഞ്ഞിരാമൻ പതാക ഉയർത്തി.ജില്ലാ ജോ.സെക്രട്ടറി കെ.വി രാജേഷ് സംഘടനാ റിപ്പോർട്ടും സബ് ജില്ലാ സെക്രട്ടറി രമേശൻ എം പ്രവർത്തന റിപ്പോർട്ടും ട്രഷറർ ടി മധുസൂദനൻ വരവ് -ചെലവ് കണക്കും അവതരിപ്പിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റ് കെ.രാഘവൻ , ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ , സംസ്ഥാന കമ്മറ്റിയംഗം കെ.ഹരിദാസ് ,ജില്ലാ ജോ.സെക്രട്ടറി കെ. ശോഭ , വൈസ് പ്രസിഡന്റ് വി കെ ബാലാമണി, വി.വി പ്രഭാകരൻ, കെ.ശ്രീധരൻ , പി.മോഹനൻ , ഏ വി അനിത, റീന വി കെ , പുഷ്പ പി , പ്രഭാവതി പി, ശൈലജ ടി എന്നിവർ സമ്മേളനത്തെ അഭിവാദ്യം ചെയ്തു. സംഘാടക സമിതി ചെയർമാൻ പി.കൃഷ്ണൻ സ്വാഗതവും കൺവീനർ ഹരിപ്രിയ വി എം നന്ദിയും പറഞ്ഞു.

സമ്മേളനം അംഗീകരിച്ച മറ്റു പ്രമേയങ്ങൾ
👉 മതനിരപേക്ഷ ജനകീയ വിദ്യാഭ്യാസത്തിന്റെ കേരള മാതൃകയെ ശക്തിപ്പെടുത്തുക.
👉 PFRDA നിയമം പിൻവലിക്കുക. നിർവചിക്കപ്പെട്ട പെൻഷൻ പദ്ധതിയിൽ എല്ലാവരെയും ഉൾപ്പെടുത്തുക.
👉 ദേശീയ വിദ്യാഭ്യാസ നിയമം പിൻവലിക്കുക.
👉 കെ – ഫോൺ പദ്ധതി പ്രവർത്തനങ്ങൾ ഊർജിതപ്പെടുത്തുക.
👉 ഉച്ചഭക്ഷണ പദ്ധതിക്കുള്ള വിഹിതം വർധിപ്പിക്കുക.
👉 പ്രൈമറി ഹെഡ് മാസ്റ്റർമാരെ ക്ലാസ് ചാർജിൽ നിന്നും ഒഴിവാക്കുക.
👉റെയിൽവേ യാത്രാ പ്രശ്നം പരിഹരിക്കുക.

*ഭാരവാഹികൾ*

പ്രസിഡന്റ് : പ്രവീണ കെ വി

സെക്രട്ടറി : പി.കുഞ്ഞിരാമൻ

ട്രഷറർ: മധുസൂദനൻ ടി



Live Cricket Live Share Market
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 22 Mar
+31°C
Sun, 16 Mar
+30°C
Mon, 17 Mar
+28°C
Tue, 18 Mar
+27°C
Wed, 19 Mar
+30°C
Thu, 20 Mar
+31°C
Fri, 21 Mar
+30°C
Sat, 22 Mar
+31°C

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close
preload imagepreload image