കൊടക്കാട് ബേങ്ക് ഓഡിറ്റോറിയം കാസർകോട് ജില്ലയിലെ ചെറുവത്തൂർ കണ്ണാടിപ്പാറയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊടക്കാട് ബേങ്ക് ഓഡിറ്റോറിയം കാസർകോട് ജില്ലയിലെ ചെറുവത്തൂർ കണ്ണാടിപ്പാറയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു

കൊടക്കാട് ബേങ്ക് ഓഡിറ്റോറിയം കാസർകോട് ജില്ലയിലെ ചെറുവത്തൂർ കണ്ണാടിപ്പാറയിൽ മുഖ്യമന്ത്രി പിണറായി വിജയൻ ഉദ്ഘാടനം ചെയ്തു എം.രാജഗോപാലൻ എം എൽ എ അധ്യക്ഷത വഹിച്ചു. ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി ബേബി ബാലകൃഷ്ണൻ മിനിഹാൾ ഉദ്ഘാടനം നിർവ്വഹിച്ചു. സോളാർ പവർസിസ്റ്റം ഉദ്ഘാടനം നീലേശ്വരം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് മാധവൻ മണിയറ, ഉപഹാര സമർപ്പണം എം വി ബാലകൃഷ്ണൻ മാസ്റ്റർ, ഡൈനിംഗ് ഹാൾ ഉദ്ഘാടനം പിലിക്കോട് ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട്പി പി പ്രസന്നകുമാരി, അഫിലിയേഷൻ സർട്ടിഫിക്കറ്റ് വിതരണംകേരള ബാങ്ക് ഡയറക്ടർ സാബു എബ്രഹാം നവീകരിച്ച ബാങ്ക് ഹെഡ് ഓഫീസ് ഉദ്ഘാടനം , എന്നിവർ നിർവ്വഹിച്ചു. ബാങ്ക് പ്രസിഡണ്ട് സി.വി. നാരായണൻ സ്വാഗതവും സംഘാടക സമിതി ചെയർമാൻ ഇ കുഞ്ഞിരാമൻ നന്ദിയും പറഞ്ഞു. വിവിധ സഹകരണ ബാങ്ക് പ്രതിനിധികൾ സഹകാരികൾ തുടങ്ങിയവർപങ്കെടുത്തു. ഓഡിറ്റോറിയം മനോഹരമായി പൂർത്തീകരിക്കാൻ പ്രവർത്തിച്ചവർക്കുള്ള ഉപഹാരങ്ങളും മുഖ്യമന്ത്രി സമ്മാനിച്ചു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close