കെ എസ് ടി എ ജില്ലാ അക്കാദമിക് കൗൺസിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി.
കെ എസ് ടി എ ജില്ലാ അക്കാദമിക് കൗൺസിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി.
കെ എസ് ടി എ ജില്ലാ അക്കാദമിക് കൗൺസിൽ കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി.
കാഞ്ഞങ്ങാട് : കേരളത്തിലെ കരുത്തുറ്റ അധ്യാപക സംഘടനയുടെ ജില്ലാ അക്കാദമിക് കൗൺസിൽ ഉപരിപഠനത്തിന് തയ്യാറാകുന്ന വിദ്യാർത്ഥികൾക്ക് മാനസിക ഉല്ലാസം വർദ്ധിപ്പിക്കുന്നതിനും മികച്ച തൊഴിൽ കണ്ടെത്തുന്നതിനും എസ്എസ്എൽസിപ്ലസ് ടു വിദ്യാർത്ഥികൾക്ക് കരിയർ ഗൈഡൻസ് ക്ലാസ്സ് നടത്തി. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സൺ കെ. വി. സുജാത ടീച്ചർ ഉദ്ഘാടനം ചെയ്തു. ജില്ലാ പ്രസിഡന്റ് അധ്യക്ഷത വഹിച്ചു, സംസ്ഥാന സെക്രട്ടറി കെ. രാഘവൻ, സംസ്ഥാന കമ്മിറ്റി അംഗങ്ങളായ എൻ. കെ. ലസിത, കെ. ഹരിദാസൻ എന്നിവർ സംസാരിച്ചു. സജിത് പാച്ചേരി, പി. വി. രഘുനാഥ്, പി. മോഹനൻ എന്നിവർ ക്ലാസ്സ് കൈകാര്യം ചെയ്തു. ജില്ലാ സെക്രട്ടറി പി. ദിലീപ് കുമാർ സ്വാഗതവും, ജില്ലാ കൺവീനർ കെ. വി. രാജേഷ് നന്ദിയും പറഞ്ഞു.