
കരിവെള്ളൂർ: പലിയേരികൊവ്വലിലെ റിട്ട . സുബേദാർ ടി.വി കരുണാകരന്റെയും , കരിമ്പിൽ നളിനിയുടെയും മകൾ കരിമ്പിൽ സംഗീത ( 49 ) നിര്യാതയായി.
കരിവെള്ളൂർ: പലിയേരികൊവ്വലിലെ റിട്ട . സുബേദാർ ടി.വി കരുണാകരന്റെയും , കരിമ്പിൽ നളിനിയുടെയും മകൾ കരിമ്പിൽ സംഗീത ( 49 ) നിര്യാതയായി. റിട്ട സ്പെഷ്യൽ ബ്രാഞ്ച് സബ് ഇൻസ്പെകടർ പട്ടുവം പി.വി രാധാകൃഷ്ണന്റെ ഭാര്യയാണ്. മക്കൾ : ആനന്ദ് ( സോഫ്റ്റ് വെയർ എഞ്ചിനിയർ, ബംഗളുരു ) ചിത്ര.
മരുമകൾ : രോഹിത്ത് ( ബാങ്ക് ഓഫ് ബറോഡ) ,അഞ്ജിത ( നരിക്കോട്).
സംസ്കാരം ഇന്ന് രാവിലെ 11 മണിക്ക് പലിയേരി പൊതു ശ്മശാനത്തിൽ . രാവിലെ 10 മണിക്ക് കരിവെള്ളൂർ പലിയേരിയിലെ വീട്ടിൽ പൊതുദർശനത്തിന് വയ്ക്കും.
Live Cricket
Live Share Market