സദ്ഗുരു പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

സദ്ഗുരു പബ്ലിക് സ്കൂളിൽ ലഹരി വിരുദ്ധ ബോധവൽക്കരണ പരിപാടി സംഘടിപ്പിച്ചു.

കാഞ്ഞങ്ങാട് :ലോക ലഹരി വിരുദ്ധദിനത്തിൽ സദ്ഗുരു പബ്ലിക് സ്കൂളിലെ മാതൃഭൂമി സീഡ് യൂണിറ്റിന്റെ ആഭിമുഖ്യത്തിൽ ലഹരി വിരുദ്ധ ബോധവൽക്കരണക്ലാസ്സ്‌ നടന്നു.സ്കൂൾ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങിൽ അമ്പലത്തറ സ്റ്റേഷൻ സബ്ബ് ഇൻസ്‌പെക്ടർ ശ്രീ :ബാബു തോമസ് ബോധവൽക്കരണക്ലാസ്സ്‌ കൈകാര്യം ചെയ്തു. സ്കൂൾ പ്രിൻസിപ്പാൾ ശ്രീമതി: അമൃത സന്തോഷ്‌ അധ്യക്ഷയായി.അമ്പലത്തറ എ എസ് ഐ ശ്രീ: ബിജു ജോർജ് കുട്ടികൾക്ക് പ്രതിജ്ഞ വാചകം ചൊല്ലിക്കൊടുത്തു.ജനമൈത്രി ബീറ്റ് ഓഫീസർ ശ്രീ:എം സുനിൽ കുമാർ സന്നിഹിതനായിരുന്നു. സ്കൂൾ വൈസ് പ്രിൻസിപ്പാൾ ശ്രീമതി :നിഷ നാരായണൻ സ്വാഗതവും അധ്യാപിക ശ്രീമതി വിജയ പി നന്ദിയും പറഞ്ഞു.സീഡ് കോ ഓർഡിനേറ്റന്മാരായ ബി കെ. ശില്പ, വൈ.ശ്വേത, ജെസ്സി മോൾ എന്നിവർ നേതൃത്വം നൽകി.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close