മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടികളുടെ സമാപനം നടത്തി. സമാപന പരിപാടിയുടെ ഭാഗമായി ഐ.വി. ദാസ് അനുസ്മരണം നടത്തി. മടിക്കൈ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി

ഐ.വി. ദാസ് അനുസ്മരണവും ബാലവേദി വർണക്കൂടാരവുമായി വായനപക്ഷാചരണ പരിപാടികളുടെ സമാപനം.


മടിക്കൈ: മടിക്കൈ പബ്ലിക് ലൈബ്രറിയുടെ ആഭിമുഖ്യത്തിൽ വായനപക്ഷാചരണ പരിപാടികളുടെ സമാപനം നടത്തി. സമാപന പരിപാടിയുടെ ഭാഗമായി ഐ.വി. ദാസ് അനുസ്മരണം നടത്തി. മടിക്കൈ പഞ്ചായത്ത് മുൻ സ്റ്റാൻഡിങ് കമ്മറ്റി ചെയർമാൻ ശ്രീ.ശശീന്ദ്രൻ മടിക്കൈ അനുസ്മരണ പ്രഭാഷണം നടത്തി. വായന പക്ഷാചരണ പരിപാടികളുടെ ഭാഗമായി നടത്തിയ വിവിധ മത്സരയിനങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ വെച്ച് സമ്മാനവിതരണം നടത്തി. തുടർന്ന് ബാലവേദി കുട്ടികൾക്കായുളള വർണക്കൂടാരം പരിപാടി നടന്നു. കുട്ടികളുടെ വിവിധ പരിപാടികൾ നടന്നു. കുട്ടികൾക്കായി വായന ക്വിസും നടന്നു. അനാമിക കെ., അർഷ പി.ആർ എന്നിവർ വിജയികളായി. ബാലവേദി മെന്റർമാരായ സുധീഷ് വി , ഷീബ. കെ എന്നിവർ നേതൃത്വം നൽകി. എ.വി.രാഘവൻ സ്വാഗതം ആശംസിച്ചു. എൻ .രാഘവൻ അധ്യക്ഷനായി. കെ.നാരായണൻ, ഒ. കുഞ്ഞികൃഷ്ണൻ , വി.വി. ശാന്തടീച്ചർ എന്നിവർ ആശംസകളർപ്പിച്ചു.


Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close