Buero Report
-
Breaking News
കക്കാട്ട് സ്കൂളിൽ ലോക ഹിന്ദി ദിനം സമുചിതമായി ആചരിച്ചു.: കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി 10.01.2025 ഹിന്ദി ക്ലബിൻ്റെ ആഭിമുഖ്യത്തിൽ ‘മീഠി ഹിന്ദി ‘ സർഗാത്മ ക്യാമ്പ് സംഘടിപ്പിച്ചു.സ്കൂൾ ഹെഡ്മാസ്റ്റർ ശ്രീ കെ.എം. ഈശ്വരൻ മാഷ് പരിപാടി ഉദ്ഘാടനം ചെയ്തു. ഹോസ്ദുർഗ്ഗ് ബി ആർ സി യിലെ ബിപിസി ഡോ.കെ വി രാജേഷ് മാഷ് ശില്പശാല നയിച്ചു.
*കക്കാട്ട് സ്കൂളിൽ ലോക ഹിന്ദി ദിനം സമുചിതമായി ആചരിച്ചു.* നീലേശ്വരം: കക്കാട്ട് ഗവൺമെൻ്റ് ഹയർ സെക്കണ്ടറി സ്കൂളിൽ ലോക ഹിന്ദി ദിനാചരണത്തിൻ്റെ ഭാഗമായി 10.01.2025 ഹിന്ദി ക്ലബിൻ്റെ…
Read More » -
Breaking News
ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ-പെരിയപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നവിനോദ് കുമാർ പള്ളയിൽ വീട് അനുസ്മരണ ദിനം ആചരിച്ചു വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ വിനോദ് കുമാറിൻ്റെ ഫോട്ടോ അനാഛാദനം നടന്നു. ജില്ലയിലെ രാഷ്ട്രിയ സാമൂഹ്യ സാംസ്കാരിക രംഗങ്ങളിൽ നിന്ന വിനോദ്കുമാർ പള്ളയിൽ വീടിൻ്റെ ഒന്നാം അനുസ്മരണ ദിനത്തിലാണ് ഗ്രന്ഥാലയത്തിൽ സ്മൃതി സദസ്സ് സംഘടിപ്പിച്ചത്. ഗ്രന്ഥാലയത്തിലെ മുൻ എക്സിക്യൂട്ടീവ് അംഗവും നാട്ടിലെനിറസാനിധ്യവുമായിരുന്ന വിനോദ് കുമാറിൻ്റെ ഓർമ്മ ദിനത്തിൽ നടന്ന ചടങ്ങിൽ പങ്കെടുക്കാൻ നിരവധി പേർ എത്തിച്ചേർന്നു. ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ അനുസ്മരണ സദസ്സ് ഉദ്ഘാടനം ചെയ്തു.
ഡി.സി.സി ജനറൽ സെകട്ടറിയും പുല്ലൂർ-പെരിയപഞ്ചായത്ത് മുൻ സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാനുമായിരുന്നവിനോദ് കുമാർ പള്ളയിൽ വീട് അനുസ്മരണ ദിനം ആചരിച്ചു വണ്ണാർ വയൽ അഡ്വ.പി.കൃഷ്ണൻ നായർ സ്മാരക ഗ്രന്ഥാലയത്തിൽ…
Read More » -
Breaking News
സംഗീതത്തിലെ സമർപ്പിത സാധന ഭാവ ഗായകൻ കെ. ജയചന്ദ്രന് അദ്ദേഹം ആലപിച്ച ഗാനം കൊണ്ട് ആദരാഞ്ജലി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ. വത്സൻ പിലിക്കോടാണ് ജയചന്ദ്രൻ ആലപിച്ച “ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ …” എന്നു തുടങ്ങുന്ന ഗാനം മൂളി പാട്ടിൻ്റെ രാജകുമാരന് അന്ത്യയാത്രാമൊഴി നേർന്നത്.
*ഭാവഗായകന് ഗാനം* *കൊണ്ട് ആദരാഞ്ജലി* സംഗീതത്തിലെ സമർപ്പിത സാധന ഭാവ ഗായകൻ കെ. ജയചന്ദ്രന് അദ്ദേഹം ആലപിച്ച ഗാനം കൊണ്ട് ആദരാഞ്ജലി. പ്രമുഖ പ്രഭാഷകനും എഴുത്തുകാരനുമായ ഡോ.…
Read More » -
Breaking News
കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാലക്കുന്നിൽ സംഘടിപ്പിച്ച സെമിനാർ ടി ഐ മധുസൂദനൻ MLA ഉദ്ഘാടനം ചെയ്തു.
*കേരളം* *പിന്നിട്ട* *പാതകൾ* -സെമിനാർ സംഘടിപ്പിച്ചു. കേരള സ്കൂൾ ടീച്ചേഴ്സ് അസോസിയേഷൻ ( കെ എസ് ടി എ ) കാസർഗോഡ് ജില്ലാ സമ്മേളനത്തിൻ്റെ ഭാഗമായി പാലക്കുന്നിൽ…
Read More » -
Breaking News
ജെസിഐ കാഞ്ഞങ്ങാടിൻ്റെ 45 മത് പ്രസിഡണ്ടായി രതീഷ്അമ്പലത്തറ ചുമതല ഏറ്റെടുത്തു.
ജെസിഐ കാഞ്ഞങ്ങാടിൻ്റെ 45 മത് പ്രസിഡണ്ടായി രതീഷ്അമ്പലത്തറ ചുമതല ഏറ്റെടുത്തു. ആനന്താശ്രമം ലയൺസ് ക്ലബ്ബ് ഫൗണ്ടേഷൻ ഓഡിറ്റോറിയത്തിൽ വച്ച് നടന്ന പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണ ചടങ്ങിൽ .…
Read More » -
Breaking News
പ്രായം മറന്ന് അവർ ഒത്തുകൂടിയത് അമ്പതാണ്ടിന്റെ ഇടവേളക്കൊടുവിൽ* പടന്ന : അര നൂറ്റാണ്ടിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം സതീർത്ഥ്യർ സംഗമിച്ചപ്പോൾ അത് സഹപാഠികളുടെ ഒത്തുചേരലിന്റെ ചരിത്രത്തിലെ പുതിയ അധ്യായമായി മാറി . പടന്ന എം .ആർ . വി. എച്ച്.എസ്. സ്കൂളിലെ 1974 -75 ബാച്ചിലെ എസ്.എസ്.എൽ.സി വിദ്യാർത്ഥികളാണ് വിദ്യാലയത്തിൽ ഒത്തുചേർന്ന് . ഗതകാല സ്മരണകളെ വീണ്ടെടുത്തത് പരിചയം പുതുക്കുന്ന തോടൊപ്പം ജീവിതത്തിൻ്റെ വിവിധ ഉയരങ്ങളിൽ എത്തിയവരെ മറ്റുള്ളവർക്കായി പരിചയപ്പെടുത്താനും ഒപ്പം കുടുംബാംഗങ്ങളുമായി ചേർന്നിരിക്കാനും പരിപാടി വേദിയായി.
*പ്രായം മറന്ന് അവർ ഒത്തുകൂടിയത് അമ്പതാണ്ടിന്റെ ഇടവേളക്കൊടുവിൽ* പടന്ന : അര നൂറ്റാണ്ടിൻ്റെ നീണ്ട ഇടവേളയ്ക്ക് ശേഷം സതീർത്ഥ്യർ സംഗമിച്ചപ്പോൾ അത് സഹപാഠികളുടെ ഒത്തുചേരലിന്റെ ചരിത്രത്തിലെ പുതിയ…
Read More » -
Breaking News
ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല സാഹിത്യകുലപതി എം. ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. ശശീന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്തു.
ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല സാഹിത്യകുലപതി എം. ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. ശശീന്ദ്രൻ മടിക്കൈ ഉത്ഘാടനം ചെയ്തു. പി. മോഹനൻ സ്വാഗതം പറഞ്ഞു. പി.…
Read More » -
Breaking News
ശ്രീ കേണമംഗലം കഴകം പെരുംകളിയാട്ടം- പൂരക്കളി സെമിനാറും സംഗമവുംനടന്നു
ശ്രീ കേണമംഗലം കഴകം പെരുംകളിയാട്ടം- പൂരക്കളി സെമിനാറും സംഗമവുംനടന്നു നീലേശ്വരം പള്ളിക്കര ശ്രീ കേണമംഗലം കഴകം പെരുങ്കളിയാട്ടത്തിന്റെ മുന്നോടിയായി പ്രോഗ്രാം കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ കഴകം രംഗമണ്ഡപത്തിൽ പൂരക്കളി…
Read More » -
Breaking News
ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ സംഘടിപ്പിച്ച ദേവാനന്ദ് എമ്മിന്റെ”ഓർമ്മകൾക്ക് ഒരാമുഖം” എന്ന കവിതാ സമാഹാരം പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
*ജീവന്റെ വിതയാണ് കവിത – ഡോ: സോമൻ കടലൂർ. ജീവിത നൈരന്തര്യങ്ങളുടെ ശരിയെഴുത്താണ് കവിതയെന്ന് പ്രമുഖ എഴുത്തുകാരനും പ്രഭാഷകനുമായ ഡോ: സോമൻ കടലൂർ അഭിപ്രായപ്പെട്ടു. നിലാവ് കൂട്ടായ്മ…
Read More » -
Breaking News
അറിവിൻ്റെയും ആനന്ദത്തിൻ്റെയും മഴവിൽ കാഴ്ചയൊരുക്കി ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ് കമ്മിറ്റി, വില്ലേജ് കാർണിവൽ സംഘടിപ്പിച്ചു. ബാലസംഘം സ്ഥാപക ദിനത്തോടനുബന്ധിച്ച കാർണിവൽ കുട്ടികളുടെ കൂട്ടായ്മയുടെയും അതിരില്ലാത്ത ആനന്ദ വേദിയായി.
അറിവിൻ്റെയും ആനന്ദത്തിൻ്റെയും കാർണിവൽ മേളം – …. —– — — — —- — അറിവിൻ്റെയും ആനന്ദത്തിൻ്റെയും മഴവിൽ കാഴ്ചയൊരുക്കി ബാലസംഘം കയ്യൂർ ഈസ്റ്റ് വില്ലേജ്…
Read More »