കയ്യൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 68മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു
    Breaking News
    20 hours ago

    കയ്യൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 68മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു

    *കയ്യൂർ വെക്കേഷൻ ഹയർ സെക്കൻഡറി സ്കൂളിൽ 68മത് വാർഷികാഘോഷവും യാത്രയയപ്പ് സമ്മേളനവും നടന്നു* ജിവിഎച്ച്എസ്എസ് കയ്യൂരിൽ 68 മത് വാർഷിക…
    ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക് തുടക്കമായി.ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച അവധിക്കാല വായന പരിപോഷണ പദ്ധതിക്കാണ് പള്ളിക്കര കേണമംഗലം കഴകം രംഗ മണ്ഡത്തിൽ വർണാഭമായ ആരംഭം കുറിച്ചത്. പീപ്പിൾസ് ലൈബ്രറി ആൻ്റ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ സംഘടിപ്പിച്ച പരിപാടിയിൽ കുട്ടികളോട് സംവദിച്ചും വായനാനു ഭവങ്ങൾ പങ്കുവെച്ചും പുസ്തക വിതരണം നടത്തിയും പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് വായന വെളിച്ചത്തിൻ്റെ ഉദ്ഘാടനം നിർവഹിച്ചു.
    Breaking News
    1 day ago

    നീലേശ്വരം: ലാപ്പിനും ടാബിനും ടെലിവിഷനും മൊബൈൽ ഫോണിനുമൊപ്പം അടയിരിക്കാൻ കുട്ടികളെ വിടാതെ, അക്ഷരങ്ങളെ കൂട്ടുകാരാക്കി മാറ്റാൻ വായന വെളിച്ചം പദ്ധതിക്ക്…
    മടിക്കൈ പബ്ലിക് ലൈബ്രറിയിൽ വായന വെളിച്ചത്തിന് തുടക്കമായി : കുട്ടികളുടെ അവധിക്കാല വായന പ്രോത്സാഹിപ്പിക്കുന്നതിന് ഹോസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്കരിച്ച് നടപ്പിലാക്കുന്ന വായന വെളിച്ചം പദ്ധതിക്ക് മടിക്കെ പബ്ലിക് ലൈബ്രറിയിൽ തുടക്കമായി. യുവ സാഹിത്യകാരൻ ഡോക്ടർ പി. കൃഷ്ണദാസ് പരിപാടി ഉദ്ഘാടനം ചെയ്തു.
    കുട്ടികളുടെ അവധിക്കാല വായന പരിപോഷണത്തിനായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച തനത് പദ്ധതിയായ വായന വെളിച്ചത്തിന് ഏപ്രിൽ 1 ( ചൊവ്വാഴ്ച) തുടക്കമാകും. പദ്ധതിയുടെ ഉദ്ഘാടനം വൈകിട്ട് 3.30ന് പ്രശസ്ത നോവലിസ്റ്റ് അംബികാസുതൻ മാങ്ങാട് നിർവഹിക്കുമെന്ന് സംഘാടക സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു.പള്ളിക്കര പീപ്പിൾസ് റീഡിംഗ് റൂം ആൻ്റ് ലൈബ്രറിയുടെ സഹകരണത്തോടെ കേണമംഗലം കഴകം രംഗ മണ്ഡപത്തിലാണ് ഉദ്ഘാടന ചടങ്ങ്.
    Breaking News
    3 days ago

    നീലേശ്വരം: കുട്ടികളുടെ അവധിക്കാല വായന പരിപോഷണത്തിനായി ഹൊസ്ദുർഗ് താലൂക്ക് ലൈബ്രറി കൗൺസിൽ ആവിഷ്ക്കരിച്ച തനത് പദ്ധതിയായ വായന വെളിച്ചത്തിന് ഇന്ന്…
    Back to top button
    .
    Website Design By Bootalpha.com +91 8252992275
    .
    Close