കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ വനിതാ ഹോസ്റ്റൽ കം കരിയർ ഗൈഡൻസ് സെന്റർറിലേക്ക് അന്തേവാസികളുടെ അപേക്ഷ ക്ഷണിച്ചു.
കാസർഗോഡ് ജില്ലാ പഞ്ചായത്തിലെ വനിതാ ഹോസ്റ്റൽ കം കരിയർ ഗൈഡൻസ് സെന്റർ സെന്റ് റി ലേക്ക് അന്തേവാസികളുടെ അപേക്ഷ ക്ഷണിച്ചു. കാസർഗോഡ് ജില്ലാ പഞ്ചായത്ത് അധീനതയിൽ ഉദയഗിരി യിലുള്ള വനിതാ ഹോസ്റ്റൽ കം കരിയർ ഗൈഡൻസ് സെന്റർ 2022 ജൂലൈ ഒന്നു മുതൽ പ്രവർത്തനം പുനരാരംഭിക്കുക യാണ്. പ്രസ്തുത ഹോസ്റ്റലിലേക്ക് അന്തേവാസികൾ ആകാൻ താല്പര്യമുള്ള വനിതകളിൽ നിന്ന് ജില്ലാ വനിതാക്ഷേമ ഓഫീസർ അപേക്ഷകൾ ക്ഷണിക്കുന്നു. അപേക്ഷകർ കാസർഗോഡ് ജില്ലാ പഞ്ചായത്ത് ഓഫീസുമായി നേരിട്ടോ,04994 256722 ,9961342565, 9744262872 എന്നീ ഫോൺ നമ്പറുകളിലോ ബന്ധപ്പെടുക.
Live Cricket
Live Share Market