സാഭിമാനത്തോടെ മടിക്കൈ ബാങ്ക് … കേരളത്തിലെ മികച്ച സഹകരണ ബാങ്കുകളിൽ രണ്ടാമതായി തെരഞ്ഞെടുക്കപ്പെട്ട മടി ക്കൈ ബാങ്കിനുള്ള ഉപഹാരം സഹകരണ മന്ത്രി വി.എൻ. വാസവനിൽ നിന്നും ബാങ്ക് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണനും. സെക്രട്ടറി പി.രമേശനും കോഴിക്കോട് വച്ച് നടന്ന ചടങ്ങിൽ ഏറ്റുവാങ്ങി.

മടിക്കൈ എന്ന ചുവന്ന ഭൂമിയെ സംബന്ധിച്ചെടുത്തോളം ഏറെ അഭിമാനം പകരുന്ന ധന്യനിമിഷമാണിന്ന്. കാർഷികവൃത്തി യിൽ ഏർപ്പെട്ട് ജീവിക്കുന്ന ഒരു ജനതയുടെ അകമഴിഞ്ഞ പിന്തുണയോടെ ഈ ബാങ്ക് കേരളത്തിൽ തന്നെ സഹകരണ മേഖലയ്ക്ക് പുതു ചരിത്രമെഴുതുമ്പോൾ ഏറേ അഭിമാനം പകരുന്നു അതിലേറെ ആ ഹ്ളാദവും ……
Live Cricket
Live Share Market