
ബാലബോധിനി വായനശാല & ഗ്രന്ഥാലയം അതിയാമ്പൂര് ….. വായന വെളിച്ചം’വെളിച്ചെത്തി നെന്തു വെളിച്ചം എട്ടാം ഘട്ടം സമാപനം.
ബാലബോധിനി വായനശാല & ഗ്രന്ഥാലയം അതിയാമ്പൂര് റജി : നമ്പർ 2480′
….. വായന വെളിച്ചം’വെളിച്ചെത്തി നെന്തു വെളിച്ചം എട്ടാം ഘട്ടം സമാപനം. 2025 ഏപ്രിൽ 2 ന് തുടങ്ങി ഓരോ ആഴ്ചയും വ്യതസ്ത പ്രദേശങ്ങളിൽ കുട്ടികളുടെ കൂടി ചേരലും. പ്രമുഖരായ വ്യക്തിത്വങ്ങളായ പി. അപ്പുക്കുട്ടൻ അഡ്വക്കറ്റ്’ എം. കുഞ്ഞമ്പു പൊതുവാൾ വിജയ ടീച്ചറുടെ വീട്ടിൽ ടീച്ചർ പറഞ്ഞു കൊടുത്ത കഥയുടെ ഭാഗമായി കുട്ടികൾ എഴുതിയ കഥയ്ക്ക് ടീച്ചറുടെ വകയായി ഏർപ്പെടുത്തിയ സമ്മാനങ്ങൾ നൽകിയും”വായന വെളിച്ചത്തെ അസ്പദമാക്കി ഏട്ടാഴ്ചകളിൽ കുട്ടികളുടെ പുസ്തക ആശ്വാ ധന കുറിപ്പ് തയ്യാറാക്കി അവതരിപ്പിച്ചു കുട്ടികൾ കഥ പറഞ്ഞും പാട്ടുകൾ പാടിയും ലൈബ്രറിയിലെ പുസ്തകങ്ങൾ സന്ദർശിച്ചും വായന വെളിച്ചത്തിന് മികവേകി എല്ലാ ആഴ്ചയിലും താലൂക്ക് ലൈബ്രറി കൗൺസിൽ എക്സിക്യൂട്ടീവ് അംഗം പപ്പൻകുട്ടമ്മത്ത് വായന വെളിച്ചം മെൻ്റെർ മാരായ ‘സുനീഷ് കാക്കാട്ടി. നിത്യ മധു’ : വി ഉഷ. ഈ ആഴ്ചകളിൽ പരിശീലനം നൽകി വായന വെളിച്ചത്തിലെ 22 കുട്ടികൾ കൂടി ചേരലിൽ സംബന്ധിച്ചു. വായനശാല അങ്കണത്തിൽ വെച്ച് നടന്ന വായന വെളിച്ചം സമാപനം. കാഞ്ഞങ്ങാട് നഗരസഭ ചെയർപേഴ്സണൽ ശ്രീമതി കെ.വി സുജാത ടീച്ചർ ഉൽഘാടനം ചെയ്തു കുട്ടികൾക്ക് കഥ പറഞ്ഞും കുട്ടികളുടെ വായന ശീലം വളർത്തുന്നതിനെ സംബന്ധിച്ചും വായന വെളിച്ചത്തിൻ്റെ പ്രശസ്തി വർദ്ധിച്ചു. വായന വെളിച്ചത്തിൻ്റെ എല്ലാ ആഴ്ചകളിലും സംബന്ധിച്ച 22 കുട്ടികൾക്ക് മുൻ സ്റ്റേറ്റ് ലൈബ്രറി കൗൺസിൽ സെക്രട്ടറി അഡ്വ. P അപ്പുക്കുട്ടൻ’ സമ്മാനദാനം നിർവ്വഹിച്ചു. കഴിഞ്ഞ റിപ്പബ്ലിക്ക് വായനശാല സംഘടിപ്പിച്ച ക്വിസ്സ് മൽസരത്തിൽ ഒന്നാം സ്ഥാനം നേടിയ ശ്രീമതി കൃഷ്ണപ്രിയയ്ക്ക് ‘ ചെയർപേഴ്സണൽ .കെ.വി സുജാത ടീച്ചർ ഉപഹാരം നൽകി. സമാപന യോഗത്തിൽ കുട്ടികളും രക്ഷിതാക്കളും സംബന്ധിച്ചു. സി. ശശിധരൻ.കെ. പ്രസേനൻ,PU കുഞ്ഞമ്പുനായർ എ.കെ ആൽബർട് ‘എം പുഷ്പലത ‘ബി. ഗംഗാധരൻ എന്നിവർ സംസാരിച്ചു പരിപാടിക്ക് PV ശാലു Ak രസിക്’ലൈബ്രറിയൻമാരായ Kസുനിത. KV പുഷ്പ’ എന്നിവർ നേതൃത്വം നൽകി. എൻ ഗീത സ്വാഗതവും. ബാലവേദി പ്രസിഡണ്ട് എം. ദേവപ്രിയ അദ്ധ്യക്ഷത വഹിച്ചു.