മുള്ളേരിയ ലയൺസ് ക്ലബ്ബ് പി പി ഇ കിറ്റുകൾ നൽകി. മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ബോവിക്കാനത്ത് പ്രവർത്തിച്ചു വരുന്ന സി.എഫ്.എൽ ടി സിയിലേക്ക് മുള്ളേരിയ ലയൺസ് ക്ലബ്ബ് പി.പി.ഇ.കിറ്റുകൾ സമ്മാനിച്ചു. ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ബ്ലോക്ക് പഞ്ചാ. പ്രസിഡണ്ട് സിജി മാത്യു വിനു കിറ്റുകൾ കൈമാറി. കോവിഡ് പ്രതിസന്ധി കാലത്ത് മുള്ളേരിയ ലയൺസ് ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എച്ച്.സി. നാരായണൻ, ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ട്രഷറർ ടി ശ്രീധരൻ നായർ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സാന്നിഹിതരായിരുന്നു.
മുള്ളേരിയ ലയൺസ് ക്ലബ്ബ് പി പി ഇ കിറ്റുകൾ നൽകി.
മുള്ളേരിയ: കാറഡുക്ക ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിൽ ബോവിക്കാനത്ത് പ്രവർത്തിച്ചു വരുന്ന സി.എഫ്.എൽ ടി സിയിലേക്ക്
മുള്ളേരിയ ലയൺസ് ക്ലബ്ബ് പി.പി.ഇ.കിറ്റുകൾ സമ്മാനിച്ചു.
ക്ലബ്ബ് പ്രസിഡണ്ട് വിനോദ് മേലത്ത് ബ്ലോക്ക് പഞ്ചാ. പ്രസിഡണ്ട് സിജി മാത്യു വിനു കിറ്റുകൾ കൈമാറി.
കോവിഡ് പ്രതിസന്ധി കാലത്ത് മുള്ളേരിയ ലയൺസ് ക്ലബ്ബ് നടത്തി വരുന്ന പ്രവർത്തനങ്ങളെ അദ്ദേഹം പ്രശംസിച്ചു. എച്ച്.സി. നാരായണൻ,
ക്ലബ്ബ് സെക്രട്ടറി കെ രാജലക്ഷ്മി ടീച്ചർ, ട്രഷറർ ടി ശ്രീധരൻ നായർ, കൃഷ്ണൻ കോളിക്കാൽ എന്നിവർ സാന്നിഹിതരായിരുന്നു.
Live Cricket
Live Share Market