പാലായി എ. എൽ.പി സ്കൂൾ വായനാദിനം ആചരിച്ചു .

പാലായി എ. എൽ.പി സ്കൂൾ വായനാദിനം ആചരിച്ചു .

പാലായി : പാലായി എ.എൽ.പി സ്കൂൾ വായനാദിനത്തിന്റെയും വിദ്യാരംഗത്തിന്റെയും ഉദ്ഘാടനം ഹോസ്ദുർഗ് ഉപജില്ല വിദ്യാരംഗം കൺവീനർ ബിഞ്ചുഷ ടീച്ചർ നിർവഹിച്ചു . അടുക്കത്തിൽ ശങ്കരന്റെയും മാട്ടു മ്മൽ മീനാക്ഷിയുടെയും വകയായി മകൻ ദിവാകരൻ ഏർപ്പെടുത്തിയ യുറീക്ക വിതരണ ഉദ്ഘാടനവും നടന്നു . ശാസ്ത്ര സാഹിത്യ പരിഷത്ത് പ്രവർത്തകനും കോട്ടപ്പുറം സ്കൂൾ റിട്ടേഡ് അധ്യാപകനുമായ ബാലകൃഷ്ണൻ മാസ്റ്റർ സംസാരിച്ചു . തുടർന്ന് വരുന്ന ദിവസങ്ങളിൽ കുട്ടികൾക്കും രക്ഷിതാക്കൾക്കും ആയി വിവിധ പരിപാടികൾ സംഘടിപ്പിക്കും . ലൈബ്രറി പുസ്തക പ്രദർശനം , വിതരണം , സാഹിത്യ ക്വിസ് , വായന കുറിപ്പ് മത്സരം , അമ്മ ക്കഥ തുടങ്ങിയവ .

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close