കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കക്കാട്ട് ആറ്റിപ്പില് വൈഗ സുധാകരനെ അനുമോദിച്ചു
കേരള സംസ്ഥാന ചെറുകിട വ്യവസായ അസോസിയേഷൻ കാസർഗോഡ് ജില്ലാ കമ്മിറ്റി കക്കാട്ട് ആറ്റിപ്പില് വൈഗ സുധാകരനെ അനുമോദിച്ചു
ഇക്കഴിഞ്ഞ എസ്എസ്എൽസി പരീക്ഷയിൽ ഉന്നത വിജയം നേടിയ അസോസിയേഷൻ അംഗം സുധാകരന്റെയും, സുധാകര പ്രസീതയുടെയും മകളായ വൈഗ സുധാകരനെ അസോസിയേഷൻ ജില്ലാ കമ്മിറ്റി അനുമോദിച്ചു.അസോസിയേഷൻ ജില്ലാ പ്രസിഡണ്ട് എസ് രാജാരാമ ഉപഹാരം നൽകി അനുമോദിച്ചു ജില്ലാ സെക്രട്ടറി സുഗതൻ സംസാരിച്ചു അസോസിയേഷൻ ജില്ലാ വൈസ് പ്രസിഡണ്ട് കെ എ മുജീബ് അനുമോദിച്ചു സംസാരിച്ചു ചടങ്ങിൽ അസോസിയേഷൻ ജില്ലാ കമ്മിറ്റി അംഗങ്ങളും നാട്ടുകാരും പങ്കെടുത്തു.
Live Cricket
Live Share Market