സെൻറ് ജോസഫ് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മട്ടലായിലെ 2023 – 24 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം 25.1.24 വ്യാഴാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.

സെൻറ് ജോസഫ് കോൺവെൻറ് ഇംഗ്ലീഷ് മീഡിയം സ്കൂൾ മട്ടലായിലെ 2023 – 24 അധ്യയന വർഷത്തെ സ്കൂൾ വാർഷികാഘോഷം 25.1.24 വ്യാഴാഴ്ച വിവിധ പരിപാടികളോടെ സമുചിതമായി ആഘോഷിച്ചു.


ചടങ്ങിൽ വിശിഷ്ടാതിഥിയായ ബഹുമാനപ്പെട്ട AEO രമേശൻ പുന്നത്തിരിയൻ,ഫാദർ റോയ് നെടുന്താനം (വിക്കർ ഫൊറോനെ കാഞ്ഞങ്ങാട്) ഫാദർ ജിനോ ജോർജ് ചക്കാലക്കൽ (പാരിഷ് പ്രീസ്റ്റ്, പിലിക്കോട്)എന്നീ മഹനീയ വ്യക്തിത്വങ്ങളും വേദി അലങ്കരിച്ചിരുന്നു.
ചടങ്ങിൽ സ്കൂൾ മാനേജർ സിസ്റ്റർ അൽഫോൻസ ആൻറണി ആമുഖപ്രഭാഷണം നടത്തി. ഹെഡ്മിസ്ട്രർ സിസ്റ്റർ ട്രീസ ദേവസി വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു. ദീപപ്രജ്വാലനത്തിനുശേഷം ബഹുമാനപ്പെട്ട AEO ഉദ്ഘാടന പ്രസംഗവും ഫാദർ റോയി നെടുംതാനം ,ഫാദർ ജിനോ ജോർജ് ചക്കാലക്കൽ എന്നിവർ അനുഗ്രഹ പ്രസംഗവും നടത്തി . പിടിഎ പ്രസിഡണ്ട് പ്രവീൺ പ്രകാശ്, സ്റ്റാഫ് സെക്രട്ടറി സന്ധ്യ ടീച്ചർ ,ചാന്ദിനി ടീച്ചർ ,അമൃതവർഷിണി ടീച്ചർ എന്നിവർ സംസാരിച്ചു .വിവിധ മത്സരയിനങ്ങളിൽ മികവുറ്റ പ്രകടനം നടത്തിയ കുരുന്നു പ്രതിഭകൾക്ക് സമ്മാന വിതരണവും നടത്തി. തുടർന്ന് കുട്ടികളുടെ കലാവിരുന്നും നടന്നു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close