
കാഞ്ചീരവം കലാവേദി കണ്ണൂർ – കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുന്നു.ഈ മാസം 21 ന് ഞായറാഴ്ച രാവിലെ 9:30 മുതൽ കാഞ്ഞങ്ങാട് പി. സ്മാരകത്തിലാണ് പരിപാടി.
കാഞ്ചീരവം കലാവേദി കണ്ണൂർ –
കാസർകോട് ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ സുഹൃദ് സംഗമം സംഘടിപ്പിക്കുന്നു.ഈ മാസം 21 ന് ഞായറാഴ്ച രാവിലെ 9:30 മുതൽ കാഞ്ഞങ്ങാട് പി. സ്മാരകത്തിലാണ് പരിപാടി.ശ്രോതാക്കൾക്കും സാംസ്കാരിക പ്രവർത്തകർക്കും പങ്കെടുക്കാം.രജിസ്ട്രേഷനും വിശദവിവരങ്ങൾക്കുമായി ഇനിപ്പറയുന്ന നമ്പറുകളിൽ ബന്ധപ്പെടണം:
8606809190 , 9495802199
Live Cricket
Live Share Market