മടിക്കൈ കൂലോം റോഡ് ജംഗ്ഷനിൽ സരസ്വതി ആർക്കെയ്ഡിൽ ( മടിക്കൈ II ) 2024 ജൂലൈ 13 ശനിയാഴ്ച്ച മുതൽ സിംസ് പോളി ക്ലിനിക് പ്രവർത്തമാരംഭിച്ചു
സിംസ് പോളിക്ലിനിക്
സരസ്വതി ആർക്കെയ്ഡ്,
കുലോംറോഡ്, മടിക്കൈ
മടിക്കൈ കൂലോം റോഡ് ജംഗ്ഷനിൽ സരസ്വതി ആർക്കെയ്ഡിൽ ( മടിക്കൈ II ) 2024 ജൂലൈ 13 ശനിയാഴ്ച്ച മുതൽ സിംസ് പോളി ക്ലിനിക് പ്രവർത്തമാരംഭിച്ചു
ആധുനിക സജ്ജീകരണങ്ങളോടെ വിദഗ്ധരായ ഡോക്ടർമാരുടെ നേത്യത്വത്തിൽ
അത്യാഹിത വിഭാഗം, മെഡിക്കൽ ലാബ്, ഫാർമസി,തുടങ്ങിയ വിഭാഗങ്ങൾ ലഭ്യമാണ്. രോഗീപരിചരണത്തിൽ 14 വർഷത്തോളം പ്രവർത്തന പരിചയമുള്ള വിദഗ്ധൻ
ഡോ. പ്രവീൺ റസിഡൻ്റ് മെഡിക്കൽ ഓഫീസറായി ചാർജെടുക്കുന്നു. വിവിധ വിഭാഗങ്ങളിൽ സ്പെഷലിസ്റ്റ് ഡോക്ടർമാരുടെ സേവനവും ലഭ്യമാണ്.
2024 ജൂലൈ 13 ശനിയാഴ്ച്ച ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. മടിക്കൈ പഞ്ചായത്ത് പ്രസിഡണ്ട് ട പ്രീത അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ ശ്രീമതി രമ പത്മനാഭൻ ആശംസ പറഞ്ഞു .സിംസ് എൽഎൽ പി എം ഡി രവികുളങ്ങര സ്വാഗതവും , സിംസ് എൽഎൽ പി ഡയരക്ടർ രമണി രാജേഷ് നന്ദിയും പറഞ്ഞു സൗജന്യ ആരോഗ്യ പരിശോധനയും ഉണ്ടായിരുന്നു.
വിശദ വിവരങ്ങൾക്ക് വിളിക്കുക
8281559437, 8281569437, 9633177437 hospitalsuncare@gmail.com