
ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല സാഹിത്യകുലപതി എം. ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. ശശീന്ദ്രൻ മടിക്കൈ ഉദ്ഘാടനം ചെയ്തു.
ചാളക്കടവ് ടി. എസ്. തിരുമുമ്പ് വായനശാല സാഹിത്യകുലപതി എം. ടി. വാസുദേവൻ നായരെ അനുസ്മരിച്ചു. ശശീന്ദ്രൻ മടിക്കൈ ഉത്ഘാടനം ചെയ്തു.
പി. മോഹനൻ സ്വാഗതം പറഞ്ഞു. പി. ലിനീഷ് അധ്യക്ഷനായി. ഒ. വി. നാരായണൻ, പി. രാജു, പ്രഭാകരൻ മണിയറ, സി. കെ. ഉണ്ണികൃഷ്ണൻ, വി. രാജേഷ് മാസ്റ്റർ, കെ. രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. തുടർന്ന് എം. ടി. യുടെ ചലച്ചിത്രം പ്രദർശിപ്പിച്ചു. പിറന്നാൾ ദിനത്തിൽ അതുല്യ വിജയൻ, എ. ബാലൻ എന്നിവർ പുസ്തകം സംഭാവനയായി നൽകി.
Live Cricket
Live Share Market