ദേശീയ ചെസ് താരങ്ങൾ 1200ൽ1200 നേടി ഹൊസ്ദുർഗിന്റെ അഭിമാനതാരങ്ങൾ*

*ദേശീയ ചെസ് താരങ്ങൾ 1200ൽ1200 നേടി ഹൊസ്ദുർഗിന്റെ അഭിമാനതാരങ്ങൾ*

ദേശീയ ചെസ് താരങ്ങൾ 1200ൽ1200 നേടി ഹൊസ്ദുർഗിന്റെ അഭിമാനതാരങ്ങൾ*


കാഞ്ഞങ്ങാട്: *പ്ളസ് ടൂ പരീക്ഷയിൽ ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂളിന് മിന്നുന്ന വിജയം*.1200ൽ 1200 മാർക്കും നേടിയ രണ്ടു വിദ്യാർഥികൾസ്കൂളിന്റെ സ്വന്തം ചെസ് താരങ്ങൾ.സയൻസിലെ *അലക്സ് സി ജോയ് ഹ്യുമാനിറ്റീസിലെ ശ്രീധന്യ ഇ ബി* എന്നീ വിദ്യാർത്ഥികളാണ് മുഴുവൻ മാർക്കും നേടി സ്കൂളിന്റെ അഭിമാനതാരങ്ങളായത്. സ്കൂളിൽ *ഇരുപത്തി അഞ്ച്* വിദ്യാർഥികൾക്ക് *മുഴുവൻ വിഷയങ്ങൾക്കും ഏ പ്ളസ് നേടി മുന്നേറ്റം നടത്തി*.സയൻസിൽ ഒരു വിദ്യാർഥി മാത്രമാണ് തോറ്റത്.ഹ്യുമാനിറ്റീസ് ഗ്രൂപ്പിൽ ആറു വിദ്യാർഥികൾക്ക് ഫുൾ ഏപ്ളസ് നേടി ജില്ലയിൽ തന്നെ മികവു കാട്ടി.സയൻസിൽ 99ശതമാനവും, കോമേഴ്സിൽ 95ശതമാനവും ഹ്യുമാനിറ്റീസിൽ 92ശതമാനവും ആണ് വിജയം.ആകെ 95ശതമാനം പേർ വിജയം കൈവരിച്ചു. കഴിഞ്ഞ വർഷം ജില്ലയിലെ *മികച്ച പിടിഎ അവാർഡ്* നേടിയ ഈ സർക്കാർ വിദ്യാലയം *എസ് എസ് എൽ സി പരീക്ഷയിലും നൂറു ശതമാനം വിജയം നേടി മികവു പുലർത്തി.തുടർച്ചയായി മുന്നേറ്റം തുടരുന്ന ഹൊസ്ദുർഗ് ഗവ ഹയർസെക്കണ്ടറി സ്കൂളിൽ ഈവർഷം* പ്രൈമറി വിഭാഗത്തിൽ *ഇരുന്നൂറിലധികം വിദ്യാർഥികൾ പുതുതായി പ്രവേശനം* നേടിയത് സ്കൂളിന്റെ പൊതുപരീക്ഷ കളിലെ മിന്നുന്ന വിജയത്തിളക്കം *കൊണ്ടാണെന്ന് പ്രിൻസിപ്പൽ ഏവി സുരേഷ് ബാബു, ഹെഡ്മാസ്റ്റർ സി സി ജോയ് പറഞ്ഞു*

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close