കേരള ഫോക്ക് ലോർ അക്കാദമി 2017-18 വർഷത്തെ മറഞ്ഞു കളിയിൽ ഫെല്ലോഷിപ്പ് നേടിയ പയ്യന്നൂർ വിദ്യാപീഠം കോളേജിലെ മലയാളം അദ്ധാപകൻ കാനായി ദാസൻ പണിക്കരെ വിദ്യാപീഠം കോളേജ് അനുമോദിച്ചു
കേരള ഫോക്ക് ലോർ അക്കാദമി 2017-18 വർഷത്തെ മറഞ്ഞു കളിയിൽ ഫെല്ലോഷിപ്പ് നേടിയ പയ്യന്നൂർ വിദ്യാപീഠം കോളേജിലെ മലയാളം അദ്ധാപകൻ കാനായി ദാസൻ പണിക്കരെ വിദ്യാപീഠം കോളേജ് അനുമോദിച്ചു. അനുമോദന യോഗം കോളേജ് ഡയരക്ടർ കെ.യു. അനിൽ കുമാറിന്റെ അദ്ധ്യക്ഷതയിൽ ഡോ: ആർ.സി. കരിപ്പത്ത് ഉദ്ഘാടനം നിർവഹിച്ച് ഉപഹാര സമർപ്പണവും പൊന്നാടയും അണിയിച്ചു. ചടങ്ങിൽ ആശംസയർപ്പിച്ച് പയ്യന്നൂർ നഗരസഭാ കൗൺസിലർ വി. നന്ദകുമാർ സംസാരിച്ചു. കെ.വി.രവീന്ദ്രൻ ,കെ. രവീന്ദ്രൻ എന്നിവർ പങ്കെടുത്തു.
Live Cricket
Live Share Market