
മടിക്കൈ പഞ്ചായത്ത് വികസനരേഖ പ്രകാശനം ചെയ്തു.
മടിക്കൈ ഗ്രാമ പഞ്ചായത്ത് വികസന രേഖ റവന്യു വകുപ്പ് മന്ത്രി ഇ ചന്ദ്രശേഖരൻ പ്രകാശനം ചെയ്തു. വൈസ് പ്രസിഡണ്ട് കെ.പ്രമീള സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് സി പ്രഭാകരൻ അദ്ധ്യക്ഷത വഹിച്ചു. കലാസാംസ്കാരിക വിദ്യാഭ്യാസ സാഹസിക പ്രവർത്തനങ്ങളിൽ മികവ് പുലർത്തിയവരെ അനുമോദിച്ചു.
Live Cricket
Live Share Market