
മടിക്കൈ ഉണ്ണികൃഷ്ണന് സ്നേഹാദരവ്
മടിക്കൈ ഉണ്ണികൃഷ്ണന് സ്നേഹാദരവ്
കേരള സംഗീത നാടക അക്കാദമി അവാർഡ് ജേതാവ് മടിക്കൈ ഉണ്ണികൃഷ്ണന് ജന്മനാട്ടിൽ സ്നേഹാദരവ് .അമ്പലത്തുകര റാക്കോൽ മുകുളം പുരുഷ സ്വയം സഹായ സംഘത്തിൻ്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ചടങ്ങ് പു ക സ ജില്ലാ പ്രസിഡണ്ട് സി.എം വിനയചന്ദ്രൻ മാസ്റ്റർ ഉദ്ഘാടനം ചെയ്തു. CPIM അമ്പലത്തുകര ലോക്കൽ സെക്രട്ടറി കെ.നാരായണൻ ഉപഹാരം നൽകി .രാജേഷ് കക്കാട്ട് ,എൻ രാഘവൻ ,കെ.സാവിത്രി .എന്നിവർ സംസാരിച്ചു. മടിക്കൈ ഉണ്ണികൃഷ്ണൻ മറുപടി പ്രസംഗം നടത്തി.
ഹരിഷ് അദ്ധ്യക്ഷത വഹിച്ച ചടങ്ങിൽ പവിത്ര കുമാർ സ്വാഗതവും പത്മനാഭൻ റാക്കോൽ നന്ദിയും പറഞ്ഞു
Live Cricket
Live Share Market