കോവിഡ് ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേക്ക് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിൻ്റെ നൂറു കട്ടിലുകൾ* ജില്ലയിലെ കോവിഡ് ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേക്കായി നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിൻ്റെ നൂറു കട്ടിലുകളുടെ ഓർഡർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ: ഡി. സജിത് ബാബു ഐ. എ.എസിനും ഡി. എം. ഒ. ഡോ. എ. വി.രാംദാസിനും കൈമാറി.
*കോവിഡ് ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേക്ക് നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിൻ്റെ നൂറു കട്ടിലുകൾ*
ജില്ലയിലെ കോവിഡ് ട്രീറ്റ്മെൻ്റ് കേന്ദ്രങ്ങളിലേക്കായി നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സിൻ്റെ നൂറു കട്ടിലുകളുടെ ഓർഡർ ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റിൻ്റെ സാന്നിധ്യത്തിൽ ജില്ലാ കളക്ടർ ഡോ: ഡി. സജിത് ബാബു ഐ. എ.എസിനും ഡി. എം. ഒ. ഡോ. എ. വി.രാംദാസിനും കൈമാറി.
കഴിഞ്ഞ ദിവസം
കോവിഡ് രോഗികൾക്കുള്ള കട്ടിലുകളുടെ അപര്യാപ്തത ശ്രദ്ധയിൽപെട്ട ജില്ലാ പഞ്ചായത്ത് പ്രസിഡൻ്റ് ബേബി ബാലകൃഷ്ണൻ്റെ അഭ്യർത്ഥന പ്രകാരമാണ്
നോർത്ത് മലബാർ ചേമ്പർ ഓഫ് കോമേഴ്സ്
കാസറഗോഡ് യൂണിറ്റിൻ്റെ ഭാരവാഹികളായ
എ.കെ. ശ്യാം പ്രസാദ്, കെ. സി.ഇർഷാദ്, മുജീബ് അഹമ്മദ്, എം. എൻ.പ്രസാദ്, റാഫി ബെണ്ടിച്ചാൽ, കെ. എസ്. അൻവർ സാദാത്ത് എന്നിവരുടെ നേതൃത്വത്തിലാണ് കട്ടിലുകളുടെ ഓർഡർ കലക്ടറുടെ ചേംബറിൽ വച്ച് കൈമാറിയത്.
Live Cricket
Live Share Market