
കാനത്ത്മൂല ജ്വാല വായനശാല ഉദ്ഘാടനം ചെയ്തു
കാനത്ത്മൂല ജ്വാല വായനശാല ഉദ്ഘാടനം ചെയ്തു
നീലേശ്വരം : മടിക്കൈ കനത്തുമൂലയിൽ രൂപീകരിച്ച ജ്വാല വായശാലയുടെ ഉത്ഘാടനം ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് പി. ബേബി ബാലകൃഷ്ണൻ ഉത്ഘാടനം ചെയ്തു. വി. സേതു അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് വൈ പ്രസിഡന്റ് വി. പ്രകാശൻ പുസ്തകങ്ങൾ ഏറ്റുവാങ്ങി.ലോഗോ പ്രകാശനം താലൂക് ലൈബ്രറി കൗൺസിൽ വേണുഗോപാലൻ മാസ്റ്റർ
നിർവ്വഹിച്ചു,
പ്രൊഫ:വി. കുട്ട്യൻ, വി. രാധ, ഇ. കെ. സുനിൽ കുമാർ എന്നിവർ സംസാരിച്ചു. കെ. എം. വിനോദ് സ്വാഗതം പറഞ്ഞു…
Live Cricket
Live Share Market