ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി നെഹ്റു കോളേജിലെ 1983 – 85 സി. 4 ബാച്ച് കാഞ്ഞങ്ങാട് ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി കാഞ്ഞങ്ങാട് നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ 1983-85 C4 ബാച്ചിന്റെ ഗുരുവന്ദനവും കുടുംബസംഘമവും നടന്നു
ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി നെഹ്റു കോളേജിലെ 1983 – 85 സി. 4 ബാച്ച്
കാഞ്ഞങ്ങാട് ഓർമ്മകളുടെ ബഞ്ചിലിരിക്കാൻ ഒത്തുകൂടി കാഞ്ഞങ്ങാട് നെഹ്റു ആർട്ട്സ് ആൻഡ് സയൻസ് കോളേജിലെ 1983-85 C4 ബാച്ചിന്റെ ഗുരുവന്ദനവും കുടുംബസംഘമവും നടന്നു

37 വർഷങ്ങൾക്ക് ശേഷം കോളേജിൽനിന്നും പടിയിറങ്ങിയ 61 സഹപാഠികളാണ് കാറ്റാടി കൂട്ടം എന്ന പേരിൽ വീണ്ടും ഒത്തു കൂടിയത്. ജീവിതത്തിന്റെ വിവിധ മേഘലകളിൽ സേവനം ചെയ്യുന്ന ആളുകളുടെ ഒത്തുകൂടലിൽ അന്നത്തെ 18അധ്യാപകരും സൂപ്രണ്ടും പങ്കെടുത്തു. ഓർമ്മകളുടെ ഒരുപുനരാവിഷ്കാരമായിരുന്നു ഇത്.കോളേജിൽ വെച്ച് നാടന്ന സംഗമം മാനേജർ ഡോ.കെ. വിജയ രാഘവൻ ഉദ്ഘാടനം ചെയ്ത കൂട്ടായ്മയുടെ പ്രവിഡണ്ട് ഇ. സാമിക്കുട്ടി അധ്യക്ഷ നായി കോളേജ് പ്രിൻസിപ്പൽ ഡോ.കെ.വി മുരളി മുഖ്യാതിഥിയായി. വിവിധ രംഗങ്ങളിൽ മികവു തെളിയിച്ച കുട്ടികളെ ഡോ. തമ്പാൻ .ടി അനുമോദിച്ചു. ദിനേശൻ റിപ്പോർട്ടവതരിപ്പിച്ചു. സതീശ് കുമാർ സ്വാഗതവും രാമചന്ദ്രൻ നന്ദിയും പറഞ്ഞു.രണ്ടു മണി മുതൽ കുടുബാംഗങ്ങളുടെ കലാവിരുന്നും നടന്നു.

.