മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്ക്കാരം ബാലചന്ദ്രൻ എരവിൽ ഏറ്റുവാങ്ങി

മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്ക്കാരം
ബാലചന്ദ്രൻ എരവിൽ ഏറ്റുവാങ്ങി

ചെറുവത്തൂർ: രണ്ടാമത്
മുണ്ടൂർ കൃഷ്ണൻകുട്ടി സ്മാരക കഥാ പുരസ്ക്കാരം
ബാലചന്ദ്രൻ എരവിൽ ഏറ്റുവാങ്ങി.
തൃശൂരിലെ കേരളാ സാഹിത്യ അക്കാദമി ഹാളിൽ നടന്ന ചടങ്ങിൽ പ കഥാകൃത്ത് വൈശാഖൻ പുരസ്ക്കാരം സമ്മാനിച്ചു .പി .ബാലചന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിച്ചു.കവി രാവുണ്ണി, എഴുത്തുകാരൻ സി.ആർ.രാജൻ എന്നിവർ മുഖ്യാഥികളായിരുന്നു. അക്ഷരങ്ങളേ നിങ്ങൾ എന്ന കഥക്കാണ് ബാലചന്ദ്രൻ എരിവിലിന് പുരസ്ക്കാരം ലഭിച്ചത്.കുളുപ്പ്, ജീവനുള്ള ഫോസിൽ എന്നീ പുസ്തകങ്ങൾ പ്രസിദ്ധീകരിച്ച ബാലചന്ദ്രൻ എരവിലിൻ്റെ നിരവധി കഥകൾ ആനുകാലികങ്ങളിൽ പ്രസിദ്ധീകരിച്ചിട്ടുണ്ട്.



Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close