തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് ലെ എൻ എസ് എസ് വോളന്റീർമാർ ന്യൂസ്‌ പേപ്പർ ചലഞ്ച് നടത്തി

*ന്യൂസ്‌ പേപ്പർ ചലഞ്ച്*


തൃക്കരിപ്പൂർ വി പി പി എം കെ പി എസ് ജി വി എച്ച് എസ് ലെ എൻ എസ് എസ് വോളന്റീർമാർ ന്യൂസ്‌ പേപ്പർ ചലഞ്ച് നടത്തി കിടപ്പ് രോഗികൾക്ക് സഹായമെത്തിച്ചു. സ്വന്തം വീട്ടിൽ നിന്നോ അയൽവീടുകളിൽ നിന്നോ പഴകിയ ന്യൂസ്‌ പേപ്പർ കൊണ്ട് വരാൻ പറഞ്ഞതിൽ ലഭ്യമായവ വിറ്റപ്പോൾ 2700/- രൂപയാണ് ലഭിച്ചത്.
ഇത് തുല്യമായി വീതിച്ച്, ഉടുമ്പുന്തല കുടുംബരോഗ്യ കേന്ദ്രത്തിന് കീഴിൽ രജിസ്റ്റർ ചെയ്തിട്ടുള്ള കിടപ്പു രോഗികളിൽ പെട്ട രണ്ടു പേർക്ക് ഭക്ഷ്യ കിറ്റും മറ്റു അവശ്യ വസ്തുക്കളും പുതപ്പും വാങ്ങി നൽകി. ഉടുമ്പുന്തല കുടുംബരോഗ്യ കേന്ദ്രം ഹെൽത്ത്‌ ഇൻസ്‌പെക്ടർ ജയരാമൻ, പ്രിൻസിപ്പൽ പി സീമ, പ്രോഗ്രാം ഓഫീസർ വി കെ രാജേഷ്, വോളന്റീർ സെക്രട്ടറി പി അജ്മന എന്നിവർ പങ്കെടുത്തു

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close