
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരള സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നയത്തിനെതിരെ LDF നേതൃത്വത്തിൽ മടിക്കൈ കുലോം റോഡ് വെച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ CPIM നീലേശ്വരം എരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു . മടിക്കൈ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് LDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കൂലോം റോഡിൽ നടന്നു. CPIM ജില്ലാ കമ്മറ്റിയംഗവും ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുമായി പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു.
അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് കേരള സർക്കാറിനെ അട്ടിമറിക്കാനുള്ള കേന്ദ്ര ഗവൺമെൻറ് നയത്തിനെതിരെ
LDF നേതൃത്വത്തിൽ മടിക്കൈ കുലോം റോഡ് വെച്ച് നടന്ന പ്രതിഷേധ കൂട്ടായ്മ CPIM നീലേശ്വരം എരിയാ സെക്രട്ടറി എം.രാജൻ ഉൽഘാടനം ചെയ്തു .പി .ബേബി ബാലകൃഷ്ണൻ ,രമ പത്മനാഭൻ സംസാരിച്ചു.
മടിക്കൈ പഞ്ചായത്ത് പന്ത്രണ്ടാം വാർഡ് LDF തെരഞ്ഞെടുപ്പ് കമ്മറ്റി ഓഫീസ് ഉദ്ഘാടനം കൂലോം റോഡിൽ നടന്നു. CPIM ജില്ലാ കമ്മറ്റിയംഗവും ,ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥിയുമായി പി.ബേബി ബാലകൃഷ്ണൻ ഉദ്ഘാടനം ചെയ്തു. വാർഡ് സെക്രട്ടറി Ov പവിത്രൻ  സ്വാഗതവും ലോക്കൽ കമ്മറ്റിയംഗം എ. നാരായണൻ അദ്ധ്യക്ഷത വഹിച്ചു.



Live Cricket
Live Share Market
		 
					


 Loading ...
 Loading ...


