ഹ്രസ്വചിത്രങ്ങളാണ് സിനിമയിൽ എക്കാലത്തും പുതുമ കൊണ്ടുവന്നിട്ടുള്ളത്- പി. പ്രേമചന്ദ്രൻ

ഹ്രസ്വചിത്രങ്ങളാണ് സിനിമയിൽ എക്കാലത്തും പുതുമ കൊണ്ടുവന്നിട്ടുള്ളത്- പി. പ്രേമചന്ദ്രൻ

നെഹ്റു ആർട്സ് ആൻഡ് സയൻസ് കോളേജ് സാഹിത്യ വേദിയുടെ എട്ടാമത് ഹ്രസ്വചലച്ചിത്രമേള ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ഉദ്ഘാടന ചടങ്ങിൽ ഡോ.അംബികാസുതൻ മാങ്ങാട് മുഖ്യാതിഥിയായിരുന്നു. പ്രിൻസിപ്പാൽ ഡോ. കെ.വി. മുരളി അദ്ധ്യക്ഷനായി. അഭിനേതാവ് രാജേഷ് അഴീക്കോടൻ, അഭിനേത്രി സി.പി. ശുഭ, ജിതിൻ നാരായണൻ, ഡോ. സുപ്രിയ എൻ ടി, യൂനിയൻ ചെയർമാൻ ഗോകുൽ രമേശ് എന്നിവർ ആശംസ അറിയിച്ചു. പരസ്യ ചിത്രസംവിധാ അജിത്ത് പുല്ലേരിയുമായി മുഖാമുഖം നടത്തി. ചന്ദ്രു വെള്ളരിക്കുണ്ട്, അജയ് പ്രസീദ് തുടങ്ങിയ സിനിമാ പ്രവർത്തകരും സംസാരിച്ചു. മൃദുൽ വി എം ആണ് ഫെസ്റ്റിവൽ ഡയറക്ടർ. 15 ചിത്രങ്ങൾ പ്രദർശിപ്പിച്ചു ജോയിന്റ് സെക്രട്ടറി അർച്ചന ടി നന്ദി പറഞ്ഞു.

Live Cricket Live Share Market

जवाब जरूर दे 

आप अपने सहर के वर्तमान बिधायक के कार्यों से कितना संतुष्ट है ?

View Results

Loading ... Loading ...

Related Articles

Back to top button
.
Website Design By Bootalpha.com +91 8252992275
.
Close